കൊറിയകൾ ഒരുമിക്കില്ല; സാദ്ധ്യതതളളി കിം ജോംഗ് ഉൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറിയകൾ ഒരുമിക്കില്ല; സാദ്ധ്യതതളളി കിം ജോംഗ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 02:21 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ഇരുകൊറിയകളും ഒന്നാകുമെന്ന സാദ്ധ്യത തള്ളി കിം ജോംഗ് ഉൻ. 2018ലെ ചരിത്രപരമായ കൂടിക്കാഴ്ചകളിലെ തീരുമാനങ്ങളിൽ നിന്നും ഏറെ ദൂരേക്ക് ദക്ഷിണ കൊറിയ പോയെന്നാണ് വടക്കൻ കൊറിയുടെ പ്രസിഡന്റായ കിം പറയുന്നത്. 8-ാം പാർട്ടി കോൺഗ്രസ്സിൽ സംസാരിക്കുകയായിരുന്നു കിം.

കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ 8-ാം കോൺഗ്രസ്സാണ് വടക്കൻ കൊറിയയിൽ നടക്കുന്നത്. ഇതിലവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇരുകൊറിയകൾക്കുമിടയിലെ ബന്ധം പ്രതിസന്ധിഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. നിലവിലെ അവസ്ഥകൾ ഇരുരാജ്യങ്ങളും പരസ്പരം വിശദീകരിക്കണം. ഒപ്പം സമാധാനത്തിനും ഐക്യത്തിനുമായുള്ള കർമ്മപരിപാടികളും ആസൂത്രണം ചെയ്യണം. എന്നാലിപ്പോൾ ബന്ധം ശീതീകരിച്ച അവസ്ഥയിലാണ്. വിഘടിച്ചു നിൽക്കുന്നതിന്റെ വേദനയും യുദ്ധസമാന അന്തരീക്ഷവുമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുകൊറിയകളുമായുള്ള 2018ലെ പാൻമുൻജോം പ്രഖ്യാപനം രാജ്യങ്ങളുടെ സന്ധിക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇരുകൊറിയകളും തമ്മിലുള്ള സംഭാഷണം നടന്നില്ല. കൂടിക്കാഴ്ച നടക്കാറുള്ള വിശാലമായ കെട്ടിടംപോലും അതിർത്തിയിൽ കിം ജോംഗ് ഉൻ തകർത്തുകളഞ്ഞുകൊണ്ടാണ് ദക്ഷിണ കൊറിയക്കെതിരെ വിയോജിപ്പ് അറിയിച്ചത്. വടക്കൻ കൊറിയയുടെ യുദ്ധക്കൊതിയും ആണവായുധ പദ്ധതിക്കും എതിരെ നിൽക്കുന്ന നയങ്ങളാണ് ദക്ഷിണ കൊറിയയുടേത്.

Tags: KIM JONG UNKOREA
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies