ഡബിളടിച്ച് മെസിയും ഗ്രീസ്മാനും; ഗ്രാനഡയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് ഉജ്ജ്വല വിജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡബിളടിച്ച് മെസിയും ഗ്രീസ്മാനും; ഗ്രാനഡയ്‌ക്കെതിരെ ബാഴ്‌സലോണയ്‌ക്ക് ഉജ്ജ്വല വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 08:41 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഗ്രാനഡയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ തകർത്തത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരങ്ങളായ ലയണൽ മെസിയുടെയും അന്റോയിൻ ഗ്രീസ്മാന്റെയും പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 12-ാം മിനിട്ടിൽ ഗ്രീസ്മാനാണ് ബാഴ്‌സയുടെ ഗോൾ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ഓഫ് സൈഡെന്ന് തോന്നിപ്പിച്ചെങ്കിലും കൃത്യമായ പൊസിഷനിംഗിലൂടെ ഗ്രീസ്മാൻ ഗ്രാനഡയുടെ വല കുലുക്കി. 35-ാം മിനിട്ടിൽ ഗ്രീസ്മാൻ നൽകിയ പാസ് വലയിലാക്കി മെസി ഗോൾ നേടി. വെറും 7 മിനിട്ടുകൾക്ക് ശേഷം ബോക്‌സിന് പുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് അവിശ്വസനീയമായാണ് മെസി ഗോളാക്കി മാറ്റിയത്. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി മെസി നേടിയ ഗോൾ താരം ഫോമിലേയ്‌ക്ക് ഉയർന്നതിന്റെ ലക്ഷണമായിരുന്നു.

63-ാം മിനിട്ടിൽ ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നും ഗ്രീസ്മാൻ വലം കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോളായി മാറിയതോടെ ബാഴസ വിജയമുറപ്പിച്ചു. ഇതോടെ 65-ാം മിനിട്ടിൽ മെസിയെ തിരികെ വിളിച്ച പരിശീലകൻ യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി. 78-ാം മിനിട്ടിൽ ഗ്രാനഡയുടെ ജീസസ് വല്ലേഹൊ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.

ജയത്തോടെ പോയിന്റ് പട്ടികയിൽ വൻ തിരിച്ചുവരവാണ് ബാഴ്‌സലോണ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റയലിന്റെ മത്സരം സമനിലയിലാകുകയും ചെയ്തു. നിലവിൽ 15 കളികളിൽ 38 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 18 കളികളിൽ 37 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും അത്ര തന്നെ കളികളിൽ നിന്നും 34 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്തുമാണ്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies