ഹൃദയമിടിപ്പും ഉറക്ക രീതിയും നിരീക്ഷിച്ച് ശാരീരിക ക്ഷമത മനസ്സിലാക്കും; പുതിയ ഫിറ്റ്നസ് സ്മാർട്ട് വാച്ചുമായി ഫോക്സിൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഹൃദയമിടിപ്പും ഉറക്ക രീതിയും നിരീക്ഷിച്ച് ശാരീരിക ക്ഷമത മനസ്സിലാക്കും; പുതിയ ഫിറ്റ്നസ് സ്മാർട്ട് വാച്ചുമായി ഫോക്സിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 02:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : നൂതന സാങ്കേതിക വിദ്യകളുമായി ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ച് വിപണിയിൽ. ഫോക്സ്‌ഫിറ്റ് അമൈസ്‌S1, ഫോക്സ്‌ഫിറ്റ് പൾസ്R1 എന്നിങ്ങനെ രണ്ടു വൈവിധ്യമാർന്ന സ്മാർട്ട് വാച്ചുകളാണ് ഫോക്സിൻ പുതിയതായി വിപണിയിൽ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള കൃത്യമായ ധാരണ നൽകി ശാരീരിക ക്ഷമത നിലനിർത്തുവാൻ സഹായിക്കുന്ന രീതിയിലാണ് സ്മാർട്ട് വാച്ചുകൾ രൂപ കല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വിശാലമായ വ്യൂ ആംഗിൾ, ഫുൾ ടച്ച് സ്‌ക്രീൻ, മികച്ച ഡിസ്‌പ്ലേ നിലവാരം എന്നിവ ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

നിരീക്ഷണ ട്രാക്കറുകൾ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ്, ഉറക്ക രീതി എന്നിവ നിരീക്ഷിച് ശാരീരിക ക്ഷമത കൃത്യമായി മനസ്സിലാക്കുവാനും ആരോഗ്യത്തെ കൂടുതൽ സംക്ഷിപ്തമായും കൃത്യമായും നിയന്ത്രിക്കുവാനും സഹായിക്കുന്ന തരത്തിൽ ഒരു പുത്തൻ അനുഭവവുമായാണ് ഫോക്സിൻ രംഗത്തെത്തുന്നത്.

3999 രൂപയും 4999 രൂപയുമാണ് സ്മാർട്ട് വാച്ചിന്റെ വിപണിയിലെ വില.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies