കർഷകരെ മുതലെടുക്കുന്ന ശക്തികളെ കണ്ടെത്തണം; സമരത്തിൽ പങ്കെടുക്കാൻ പണം; കഴിക്കാൻ കെ.എഫ്.സി: ബി.ജെ.പി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകരെ മുതലെടുക്കുന്ന ശക്തികളെ കണ്ടെത്തണം; സമരത്തിൽ പങ്കെടുക്കാൻ പണം; കഴിക്കാൻ കെ.എഫ്.സി: ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2021, 08:10 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഡൽഹിയിൽ നടക്കുന്ന സമരം കർഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്ന ആരോപണവുമായി ബി.ജെ.പി. ദേശവിരുദ്ധ ശക്തികൾ സമരത്തിൽ പങ്കെടുക്കാനായി കർഷകരല്ലാത്തവരേയും പണം കൊടുത്താണ് ഡൽഹിയിലെ ത്തിച്ചിരിക്കുന്നതെന്നും കർണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു.

കർഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണ്. കർഷകർക്കായി  പിസ്സയും, ബർഗറും കെ.എഫ്.സി ഉൽപ്പന്നങ്ങളുമാണ് സമരപന്തലിൽ വിതരണം നടത്തുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. ക‍ർഷകനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയവും ചർച്ചചെയ്യുന്നില്ല. സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് എത്തരക്കാരാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാമെന്നും മുത്തുസ്വാമി പറഞ്ഞു.

കർഷകന്റെ ന്യായമായ എല്ലാകാര്യങ്ങളും കഴിഞ്ഞ എട്ടു ചർച്ചകളിലായി കേന്ദ്രമന്ത്രിമാർ ശശ്രദ്ധം കേൾക്കുകയും പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതുമാണ്. എന്നാൽ ഒരു കൂട്ടം ചർച്ചയിലെ വിരുദ്ധാഭിപ്രായം മാത്രം ഉയർത്തിക്കാട്ടുകയാണ്. നിരവധി വിഷയങ്ങളിൽ സമവായം ഉണ്ടാക്കിയത് പുറത്തുപറയുന്നില്ല. കർഷകന് നേരിട്ടുണ്ടായ ഗുണങ്ങളെ ആരും തള്ളിപ്പറയുന്നുമില്ലെന്നും മുത്തുസ്വാമി ചൂണ്ടിക്കാട്ടി.

Tags: farmers bill agitation
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies