നടരാജിന് രണ്ടു വിക്കറ്റ് ; ലബുഷെയിന്റെ സെഞ്ച്വറിയിൽ ഓസീസ് അഞ്ചു വിക്കറ്റിന് 274
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നടരാജിന് രണ്ടു വിക്കറ്റ് ; ലബുഷെയിന്റെ സെഞ്ച്വറിയിൽ ഓസീസ് അഞ്ചു വിക്കറ്റിന് 274

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2021, 11:59 am IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റിൽ നടരാജിന്റെ മികവിൽ ഓസീസ് മുൻ നിരയെ വീഴ്‌ത്തി ഇന്ത്യ. സെഞ്ച്വറി നേടി പൊരുതിയ ലബുഷെയിന്റെ മികവിൽ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 274 എന്ന നിലയിലാണ്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസിനായി കമറൂൺ ഗ്രീൻ 28 റൺസുമായും ടിം പെയ്ൻ 38 റൺസുമായും ക്രിസിലുണ്ട്. ഇന്ത്യൻ ബൗളർമാരിൽ ആദ്യ ടെസ്റ്റിനിറങ്ങിയ ടി.നടരാജനാണ് അരങ്ങേറ്റത്തിൽ രണ്ടു വിക്കറ്റ് വീഴ്‌ത്തി ആതിഥേയരുടെ കുതിപ്പിന് തടയിട്ടത്.

ലബുഷെയിനെ 108 റൺസിനാണ് നടരാജൻ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചത്. മദ്ധ്യനിരയിൽ കരുത്തോടെ പോരാടിയ മാത്യൂ വേഡിനേയും നടരാജൻ തന്നെ മടക്കി. ഷാർദ്ദുൽ ഠാക്കൂറാണ് നടരാജന്റെ പന്തിൽ 45 റൺസെടുത്ത വേഡിനെ പിടിച്ചു പുറത്താക്കിയത്.

കളിയുടെ തുടക്കത്തിൽ വാർണറെ ഒരു റൺസിന് പുറത്താക്കി മുഹമ്മദ് സിറാജും മാർക്കസ് ഹാരിസിനെ അഞ്ചു റൺസിന് മടക്കി ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യക്ക് മേൽകൈ നൽകി യിരുന്നു. തുടർന്നാണ് ലബുഷെയിനും സ്മിത്തും ചേർന്ന് 70 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നീർത്തത്. സ്മിത്ത് 36 റൺസിന് പുറത്തായ ശേഷം എത്തിയ മാത്യൂ വേഡ് നാലാം വിക്കറ്റിൽ ലബുഷെയിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 130 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. ഇരുവരും നടരാജന്റെ രണ്ടാം സ്‌പെല്ലിൽ വീണതോടെയാണ് ഓസീസിന് മുൻതൂക്കം നഷ്ടമായത്.

ഇന്ത്യയ്‌ക്കായി വാഷിംഗടൺ സുന്ദർ, മുഹമ്മദ് സിറാജ്, ടി.നടരാജ്, ഷാർദ്ദൂൽ ഠാക്കുർ, നവ്ദീപ് സെയ്നി, രോഹിത് ശർമ്മ എന്നിവർ ഒന്നാം ദിവസം പന്തെറിഞ്ഞു.

Tags: ind-aus
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies