'മാലാഖ വീട്ടിലെത്തി' കുഞ്ഞിക്കാലുകളുടെ ചിത്രവുമായി വികാസ് കൊഹ്ലി
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

‘മാലാഖ വീട്ടിലെത്തി’ കുഞ്ഞിക്കാലുകളുടെ ചിത്രവുമായി വികാസ് കൊഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2021, 03:38 pm IST
Facebook
Twitter
WhatsAppTelegram

ആരാധകര്‍ ഏറെയുള്ളത് താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട്  കൊഹ്ലിയും. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അവരുടേത്. താരദമ്പതിമാരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആഘോഷമാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. അനുഷ്‌ക ശര്‍മ്മ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ വിവരം വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ അനുഷ്‌കയുടേയും വിരാടിന്റേയും മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് വിരാട് കൊഹ്ലിയുടെ സഹോദരനായ വികാസ് കൊഹ്ലി. മാലാഖ കുഞ്ഞു വീട്ടിലെത്തി എന്ന അടിക്കുറിപ്പോടെ കൂടിയാണ് വികാസ് സോഷ്യല്‍ മീഡിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഏറെനാളത്തെ സൗഹൃദത്തിനും പിന്നീടുള്ള പ്രണയത്തിനും ശേഷം 2016 ലാണ് ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിരാട് കൊഹ്ലിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് അനുഷ്‌ക വിട്ടുനിന്നിരുന്നു. 2020 ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി വരുന്നു എന്ന് സന്തോഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താര ദമ്പതികള്‍ ആരാധകരുമായി പങ്കുവെച്ചത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചത്.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായിരുന്നു ഈ താര ദമ്പതികള്‍. ഗര്‍ഭകാലത്തുള്ള അനുഷ്‌ക ശര്‍മയുടെ നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളും അതിനു പുറമേ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രവും തുടങ്ങി ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് അനുഷ്‌ക ശര്‍മ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്ത വിരാട് കൊഹ്ലിയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ആരാധകരും സിനിമാ ലോകവും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Tags: anushka sharmaVIRAT KOHLI
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ കുട്ടികളെക്കുറിച്ച് തീരുമാനമെടുക്കാം; സന്തോഷകരമായ കുടുംബജീവിതത്തിന് പരസ്പര ധാരണ പ്രധാനം

ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധം? ജൻപഥിലെ സോണിയയുടെ കൂടിക്കാഴ്ചയെന്തിന്? 13 രാജ്യങ്ങളിലായി 101 സംഘടനകളുടെ ശൃംഖല

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies