'കണ്‍മണി അന്‍പൊട് കാതലന്‍' സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഗാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‘കണ്‍മണി അന്‍പൊട് കാതലന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2021, 09:49 am IST
Facebook
Twitter
WhatsAppTelegram

പാട്ടുകള്‍ കേള്‍ക്കാനും പാടാനും ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. എങ്കിലും ചില പാട്ടുകള്‍ നമ്മുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു. കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ….ഒരു തമിഴ് ഗാനമായിരുന്നിട്ടു കൂടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗാനമായിരുന്നു ഇത്. ആസ്വാദകരുടെ മനസ്സ് കീഴടക്കിയ ആ ഗാനത്തിന്റെ മാധുര്യം അതുപ്പോലെ തന്നെ നിലനിര്‍ത്തി കൊണ്ട് ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരമായ അഹാനയുടെ കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. 1991 ല്‍ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ ഈ ഗാനം ഹിറ്റ് പാട്ടുകളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഒന്നായിരുന്നു.

കമല്‍ഹാസനും എസ് ജാനകിയും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയത് ഇളയരാജയാണ്. അഹാനയുടെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു . മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നൃത്തവും പാട്ടുമായി അദ്ദേഹത്തിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂടാതെ തന്റെ അഭിപ്രായങ്ങള്‍ ഇടയ്‌ക്കിടെ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുമുണ്ട്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമാ രംഗത്തേയ്‌ക്ക് കടന്നു വരുന്നത്. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന  യുവമനസ്സുകളില്‍ സ്ഥാനം പിടിച്ചത്.

Tags: Ahana Krishna Kumarsocial media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies