ചെൽസിയെ തകർത്ത് ലെസ്റ്റർ; വെസ്റ്റ് ഹാമിനും ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചെൽസിയെ തകർത്ത് ലെസ്റ്റർ; വെസ്റ്റ് ഹാമിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2021, 03:33 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. ലെസറ്റർ സിറ്റിയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം 2-1 ന് വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ചു.

കളിയുടെ ആദ്യപകുതിയിൽ തന്നെ 0-2ന് പിന്നിലായ ചെൽസിക്ക് കളിയിലേക്ക് തിരികെ എത്താനായില്ല. 6-ാം മിനിറ്റിൽ വിൽഫ്രെഡ് എൻഡിഡിയാണ് ലെസ്റ്ററിനായി ആദ്യ ഗോൾ നേടിയത്. 41-ാം മിനിറ്റിൽ സൂപ്പർതാരം ജെയിംസ് മാഡിസണും ചെൽസിയുടെ വല കുലുക്കി. ലീഗിൽ ഒന്നാം സ്ഥാനക്കാരാണ് നിലവിൽ ലെസ്റ്റർ. ചെൽസി തോൽവിയോടെ എട്ടാം സ്ഥാനത്തേക്ക് വീണു.

ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം വെസ്‌ററ് ബ്രോമിനെ തോൽപ്പിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ജാറോഡ് ബോവനാണ് വെസ്റ്റ്ഹാമിനായി ആദ്യ ഗോൾ നേടിയത്. 51-ാം മിനിറ്റിൽ മാത്യൂസ് പെരേര വെസ്റ്റ് ബ്രോമിനായി സമനില നേടി. 66-ാം മിനിറ്റിൽ മിഷെയ്ൽ അന്റോണിയോ വെസ്റ്റ് ഹാമിനായി വിജയഗോളും നേടി.

Tags: chelseaepl
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies