അത്യുജ്ജലം ബ്ലാസ്‌റ്റേഴ്‌സ്; ഗംഭീര തിരിച്ചുവരവിൽ ബംഗളൂരുവിനെ കീഴടക്കി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അത്യുജ്ജലം ബ്ലാസ്‌റ്റേഴ്‌സ്; ഗംഭീര തിരിച്ചുവരവിൽ ബംഗളൂരുവിനെ കീഴടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2021, 10:56 pm IST
Facebook
Twitter
WhatsAppTelegram

ബാംബോലിം: കളിയുടെ 72-ാം മിനിറ്റ് വരെ മുന്നിൽ നിന്ന കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-1ന് തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അത്യുജ്ജല തിരിച്ചുവരവ്. 24-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ലീഡ് നേടിയ ബംഗളൂരുവിനെ 73-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ലാൽതാംഗയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പം പിടിച്ചു. വിസിലുയരാൻ ഒരു മിനുറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെ.പി രാഹുൽ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ മൂന്നാം വിജയം ഉറപ്പാക്കി.

മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെതിരെ ഇറങ്ങിയത്. പുതുതാരം യുവാൻഡെ ലോപസ്, സന്ദീപ് സിംഗ്, കോസ്റ്റ നമോയിനെസു, ദെനചന്ദ്ര മീട്ടെയ് എന്നിവരായിരുന്നു പ്രതിരോധത്തിൽ. മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമെസ്, ജീക്‌സൺ സിംഗ്, കെ.പി രാഹുൽ എന്നിവർ. മുന്നേറ്റത്തിൽ ജോർദാൻ മറെയും ഗാരി ഹൂപ്പറും. ഗോൾകീപ്പറായി ആൽബിനോ ഗോമെസ് തന്നെ. നാലു മാറ്റങ്ങളോടെയാണ് ബംഗളൂരു കളത്തിലിറങ്ങിയത്.

വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 13 പോയിന്റായി. ഒരു പടി കൂടി മുന്നിൽ കയറി പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. തോൽവിയറിയാത്ത തുടർച്ചയായ മൂന്നാം മത്സരത്തിലൂടെ ഐഎസ്എൽ ചരിത്രത്തിൽ ബംഗളൂരുവിനെതിരായ രണ്ടാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചത്. സീസണിലെ ആദ്യപാദ മത്സരത്തിൽ ബംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് 2-4ന് തോറ്റിരുന്നു. ജനുവരി 23ന് ജിഎംസി സ്‌റ്റേഡിയത്തിൽ ഗോവ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies