ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളുമായി നഹക്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളുമായി നഹക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2021, 11:09 am IST
Facebook
Twitter
WhatsAppTelegram

വിവിധ തരത്തിലുള്ള സൈക്കിളുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. കൂടുതലായി സ്‌പോര്‍ട്‌സ് സൈക്കിളുകളാണ് ഉളളത്. സൈക്കിളില്‍ ലോകം ചുറ്റുന്നവര്‍ വരെയുണ്ട് നമുക്കിടയില്‍. അതുകൊണ്ടു തന്നെ വിവിധ തരത്തിലുളള മികവുറ്റ സൈക്കിളുകളാണ് കമ്പനി പുറത്തിറക്കുന്നത്. അത്തരത്തില്‍ മികവുറ്റ ഒരു ഇലക്ട്രിക് സൈക്കിളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് നഹക് മോട്ടോര്‍സ്.

ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ ഇലക്ട്രിക് സൈക്കിള്‍ മികച്ച കപ്പാസിറ്റി ഉളളതാണ്. 27,000 രൂപയാണ് ഈ ഇലക്ട്രിക് സൈക്കിളിന്റെ എക്സ്ഷോറൂം വില. നഹ്ക മോട്ടോഴ്‌സ് 2020 എന്ന പേരിൽ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ അതിവേഗ സ്‌പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. പുതിയ ഇലക്ട്രിക് സൈക്കിള്‍  പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം രണ്ടു മണിക്കൂറാണ് എടുക്കുന്നത്.

. ഇതിലെ ലിഥിയം ബാറ്ററിയാണ് ഇലക്ട്രിക് സൈക്കിളിന് കരുത്ത്. ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു. വളരെ മികച്ച ചാര്‍ജിങ് കപ്പാസിറ്റിയാണ് ഇതിനുള്ളത് . പൂര്‍ണ്ണ ചാര്‍ജില്‍ ഈ സൈക്കിള്‍ സൈക്കിള്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കും ഈ സൈക്കിള്‍സ് മിക്സഡ് ട്രോണ്‍ ഫ്രെയിമുമായി വരും. റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്റര്‍ ശ്രേണിയും പാഡ്‌ലെക് മോഡില്‍ 40-ല്‍ അധികം കിലോമീറ്റര്‍ ശ്രേണിയും ഇതില്‍ ലഭിക്കും.

മൂന്ന് ട്രിമ്മുകള്‍ക്കും 120 കിലോമീറ്റര്‍ ലോഡിംഗ് കപ്പാസിറ്റി ഉണ്ട്. കൂടാതെ ലക്ഷ്വറി വേരിയന്റിന് 35-ല്‍ അധികം കിലോമീറ്റര്‍ പരിധി ത്രോട്ടില്‍ മോഡിലും 50 കിലോമീറ്റര്‍ റേഞ്ച് പാഡ്‌ലെക് മോഡിലും ഇലക്ട്രിക് സൈക്കിളില്‍ ലഭിക്കുന്നു. പുത്തന്‍ ഫീച്ചറുകളുമായി പുറത്തിറക്കുന്ന ഈ ഇലക്ട്രിക് സൈക്കിളിനായുളള ബുക്കിംഗ് ഫെബ്രുവരി 1-ന് ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies