പാർട്ടിപ്രവർത്തകനാണ് സിം എടുത്തു തന്നത്, അതിൽ രഹസ്യമില്ല:ആ നമ്പറിൽ നിന്ന് സ്വപ്നയെ വിളിച്ചിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിപ്രവർത്തകനാണ് സിം എടുത്തു തന്നത്, അതിൽ രഹസ്യമില്ല:ആ നമ്പറിൽ നിന്ന് സ്വപ്നയെ വിളിച്ചിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്വർണ്ണക്കടത്ത്കേസിൽ സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് സ്വകാര്യ ചാനലിന് സ്പീക്കർ നൽകിയ വെളിപ്പെടുത്തൽ നിർണ്ണായകമാവുന്നു. സ്വപ്നയെ സ്പീക്കർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാസർ എന്നയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഇയാളുടെ പേരിലുള്ള നമ്പറിൽ നിന്നാണ് സ്വപ്നയെ വിളിച്ചത്.കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായിട്ടാണ് സ്വപ്നയെ വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഈ നമ്പർ ഉപയോഗിച്ചത് സ്പീക്കർ തന്നെയാണെന്ന് വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വപ്ന കേസിൽപ്പെട്ടതോടെ സിം പ്രവർത്തന രഹിതമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അത് രഹസ്യ സിമ്മല്ലെന്നും, പേർസണൽ ഫോണിലാണ് ഉപയോഗിക്കുന്നതെന്നുമാണ് ചാനൽ അഭിമുഖത്തിൽ സ്പീക്കർ മറുപടി പറയുന്നത്.

പാർട്ടി പ്രവർത്തകനാണ് തനിക്ക് സിം എടുത്ത് നൽകിയത്. . ഒരു സഖാവിന്റെ ബന്ധുവിന്റെ ഐഡി പ്രൂഫ് നൽകിയാണ് സിം എടുത്തത്. പേഴ്സണലായ ഈ നമ്പരിൽ നിന്നും താൻ സ്വപ്നയെ വിളിച്ചിട്ടുണ്ടാവും എന്നും എന്നാൽ അവിഹിതമായ രീതിയിൽ അവർക്ക് എന്തെങ്കിലും ആനുകൂല്യം നൽകിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. സ്വപ്നയുടെ കുടുംബത്തെയും തനിക്ക് അറിയാം.

ഫോൺ നമ്പരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യേണ്ട ആവശ്യം തന്നെ നിലനിൽക്കുന്നില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് സാധിക്കില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു.

Tags: p.sreeramakrishnan
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies