ഒരു ബോളിൽ ഒരു ബാറ്റ്‌സ്മാൻ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷിൽ ഉണ്ടായത് അത്യപൂർവ്വ സംഭവം; വീഡിയോ
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു ബോളിൽ ഒരു ബാറ്റ്‌സ്മാൻ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷിൽ ഉണ്ടായത് അത്യപൂർവ്വ സംഭവം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 11:09 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ആവേശകരമായ മത്സരങ്ങൾക്ക് പേരുകേട്ട ഓസ്‌ട്രേലിയൻ ലീഗാണ് ബിഗ് ബാഷ്. നിരവധി അവിശ്വസനീയമായ പ്രകടനങ്ങൾക്ക് സാക്ഷിയായ ബിഗ് ബാഷിൽ അത്യപൂർവ്വമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഉണ്ടായത്. ഒരു ബാറ്റ്‌സ്മാൻ രണ്ട് തവണ റണ്ണൗട്ടായി, അതും ഒരു ബോളിൽ.

സിഡ്‌നി തണ്ടറും ആഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ജെയ്ക് വെതറാൽഡാണ് അസാധാരണമായ രീതിയിൽ പുറത്തായത്. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലും സ്‌ട്രൈക്കേഴ്‌സ് എൻഡിലും വെതറാൽഡ് ഒരേസമയം റണ്ണൗട്ടാകുകയായിരുന്നു.

10-ാം ഓവറിന്റെ 5-ാം പന്തിലാണ് സംഭവങ്ങളുടെ തുടക്കം. ക്രിസ് ഗ്രീന്റെ പന്തിൽ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന ഫിലിപ് സാൾട്ട് സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാൽ, ഗ്രീന്റെ കൈയ്യിൽ തട്ടിയ പന്ത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുള്ള വിക്കറ്റിൽ തട്ടി തെറിച്ചു. റൺസിനായുള്ള ശ്രമത്തിനിടെയുണ്ടായ ആശയക്കുഴപ്പം കാരണം സ്‌ട്രൈക്കേഴ്‌സ് എൻഡിലെത്താൻ വെതറാൽഡിന് കഴിഞ്ഞില്ല. അതിന് മുൻപ് തന്നെ കീപ്പർ ഡൈവ് ചെയ്ത് കുറ്റി തെറുപ്പിച്ചു.

What just happened?! Jake Weatherald somehow got run out at both ends, on the same ball! 🤯

A @KFCAustralia Bucket Moment | #BBL10 pic.twitter.com/eLRurkBQtp

— KFC Big Bash League (@BBL) January 24, 2021

റീപ്ലേ പരിശോധിച്ചപ്പോൾ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന ജെയ്ക് വെതറാൽഡ് ആദ്യം തന്നെ റണ്ണൗട്ടായിരുന്നു എന്ന് വ്യക്തമായി. പിന്നീട് റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയും വെതറാൽഡ് റണ്ണൗട്ടാകുകയായിരുന്നു. മത്സരത്തിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായിരുന്നു വിജയം.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies