എല്ലാം ഇറങ്ങിക്കോണം ഇവിടെ നിന്ന് ; ഡൽഹി അതിർത്തിയിൽ കലാപകാരികൾക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം ഇറങ്ങിക്കോണം ഇവിടെ നിന്ന് ; ഡൽഹി അതിർത്തിയിൽ കലാപകാരികൾക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2021, 03:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്തിയതിനു ശേഷം ഡൽഹിയിലെ സിംഗു അതിർത്തിയിൽ താവളമടിച്ച പ്രതിഷേധക്കാർക്കെതിരെ നാട്ടുകാർ. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെ കലാപമുണ്ടാക്കുന്നവരെ കർഷകരായി കരുതാനാകില്ലെന്നും രാജ്യവിരുദ്ധരെ സംഘടിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

നിരവധി പേർ പ്രതിഷേധക്കാർക്കെതിരെ തടിച്ചു കൂടിയതോടെ അർദ്ധ സൈനിക വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. സംഘർഷ സാദ്ധ്യത ഒഴിവാക്കാനാണ് അർദ്ധ സൈനികരെ വിന്യസിച്ചത്. പ്രദേശവാസികൾ മാദ്ധ്യമങ്ങളെ വിളിക്കുകയും പ്രതിഷേധക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിക്കിടെ ഖാലിസ്താൻ വാദികൾ ചെങ്കോട്ടയിൽ പതാക ഉയർത്തുകയും സംവിധാനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നിരവധി പോലീസുകാരേയും ഇവർ ആക്രമിച്ചു. മുന്നൂറിലധികം പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.അക്രമികളുടെ അഴിഞ്ഞാട്ടം പുറത്തുവന്നതോടെ ജനങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. രാജ്യത്തിനെതിരെ കലാപം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. രാജ്യതലസ്ഥാനം കയ്യേറാനുള്ളതല്ലെന്നും എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: khalistandelhi riot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies