കൊറോണയെ പ്രതിരോധിക്കാൻ ഒമേഗ ഫാറ്റി ആസിഡാനാകുമെന്ന് പഠനങ്ങൾ : മത്തിയും, അയലയും കൂടുതലായി ഉൾപ്പെടുത്തണമെന്ന് ഗവേഷകർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണയെ പ്രതിരോധിക്കാൻ ഒമേഗ ഫാറ്റി ആസിഡാനാകുമെന്ന് പഠനങ്ങൾ : മത്തിയും, അയലയും കൂടുതലായി ഉൾപ്പെടുത്തണമെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2021, 04:48 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. പലരും ഇവയെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നിരുന്നാലും കൊറൊണയെ പ്രതിരോധിക്കാൻ ഒമേഗ ഫാറ്റി ആസിഡിനാകുമെന്ന പുതിയ പഠനങ്ങൾ ഏറെ പ്രതീക്ഷയുണർത്തുന്നതാണ്

രക്തത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ആളുകൾക്ക് കൊറോണ ബാധിച്ചാൽ മരണ സാധ്യത കുറയുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ . ശരീരത്തിലെ നീർ വീക്കം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്‌ക്കാനും, നാഡികൾക്ക് ശക്തി നൽകാനും ഒമേഗ -3 സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രോസ്റ്റാഗ്ലാൻഡിൻസ്, ല്യൂക്കോട്രിയൻസ്, എസൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിക്കുന്നത് കൊറോണ രോഗികളിൽ മരണനിരക്ക് കുറയ്‌ക്കുമെന്ന് സൂചിപ്പിക്കുന്നു .

നിലവിലെ പഠനമനുസരിച്ച്, ഒമേഗ -3 സൂചിക (O3I) ഉള്ളവരിൽ കൊറോണ മരണനിരക്ക് നാലിരട്ടി കുറവാണ്. ഈ ഫാറ്റി ആസിഡുകൾക്ക് കൊറോണയുടെ സൈറ്റോകൈനിനെ നശിപ്പിക്കാൻ ശേഷിയുള്ളവയാണ് എന്നതിന് പഠനം തെളിവുകൾ നൽകുന്നുവെന്നും ഗവേഷകർ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട ഒരു സങ്കീർണ്ണതയാണ് സൈറ്റോകൈൻ കൊടുങ്കാറ്റ് എന്ന പേരിൽ അറിയപ്പെടുന്നത് .

പനി, രക്തക്കുഴലുകളുടെ അമിതമായ ചോർച്ച, രക്തം കട്ടപിടിക്കൽ എന്നിവയ്‌ക്ക് സൈറ്റോകൈൻ കൊടുങ്കാറ്റ്‌ കാരണമാകുന്നു. രക്തസമ്മർദ്ദം കുറയൽ, ഓക്സിജന്റെ അഭാവം, രക്തത്തിൽ അമിത അസിഡിറ്റി, ശ്വാസകോശത്തിലെ ദ്രാവകങ്ങളുടെ വർധന എന്നിവയ്‌ക്കും കാരണമാകുന്നു. ഇത് ശ്വാസകോശം, ഹൃദയം, കരൾ, കുടൽ, വൃക്ക, ജനനേന്ദ്രിയം എന്നിവയുടെപ്രവർത്തനത്തെ നിർജീവമാക്കുന്നു. ഇങ്ങനെ ശ്വാസകോശം പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണ്‌ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം‌. ശ്വാസകോശ സംബന്ധമായ തകരാറുകൾ മൂലമാണ്‌ കൊറോണ മൂലമുള്ള മിക്ക മരണങ്ങളും.

മത്സ്യങ്ങളിലെ ഫാറ്റി ആസിഡുകൾ കൊറോണയുടെ അപകടസാധ്യത കുറയ്‌ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനത്തിനായി, 100 കൊറോണ രോഗികളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത് .

അയല, മത്തി, കേര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാൾനസ്, സൊയാബീൻ, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും ഒമേഗ ഫാറ്റി ആസിഡ് ഉണ്ട് . നേരത്തേ ചൈനയിലെ ഗവേഷകരും ഗവേഷണ റിപ്പോർട്ടിൽ കൊറോണയെ പ്രതിരോധിക്കാൻ ഒമേഗക്ക് കഴിയുമെന്ന് സൂചിപ്പിച്ചിരുന്നു.

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies