അബുദാബിക്ക് ഹരമായി ടി10 ക്രിക്കറ്റ്; മാറ്റുരയ്ക്കുന്നത് 8 ടീമുകൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അബുദാബിക്ക് ഹരമായി ടി10 ക്രിക്കറ്റ്; മാറ്റുരയ്‌ക്കുന്നത് 8 ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2021, 11:51 am IST
Facebook
Twitter
WhatsAppTelegram

അബുദാബി: ആഗോള ക്രിക്കറ്റിൽ ടി20 ഹരമാകുമ്പോൾ കുട്ടിക്രിക്കറ്റിന്റെ മറ്റൊരു രൂപത്തിന്റെ ഹരത്തിലാണ് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം. പത്തോവർ ഫോർമാറ്റിൽ നടക്കുന്ന പോരാട്ടങ്ങളിലാകെ 8 ടീമുകൾ മാറ്റുരയ്‌ക്കുയാണ്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനെ ഹരം കയറ്റിയ കൊറോണ കാലത്തെ ഐ.പി.എല്ലിന് ശേഷം ഗൾഫ് നാട്ടിൽ നടക്കുന്ന കുട്ടിക്രിക്കറ്റ് ഇന്നലെ ആരംഭിച്ചു. ഫെബ്രുവരി 6നാണ് കലാശപോരാട്ടം. അന്താരാഷ്‌ട്ര താരങ്ങളായ ക്രിസ് ഗെയിൽ, ഡെയിൻ ബ്രാവോ, ഷാഹിദ് അഫ്രിദി അടക്കം നിരവധി പേർ അബുദാബിയിൽ കളിക്കാനി റങ്ങുന്നുണ്ട്.

രണ്ടു ടീമുകളും പത്തോവർ വീതം കളിക്കുന്ന മത്സരം 90 മിനിറ്റിൽ സമാപിക്കു മെന്നതും പ്രത്യേകതയാണ്.ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് സൂപ്പർ ലീഗ് പോരാട്ടം നടക്കും. 12 മത്സരങ്ങൾക്ക് ശേഷമാണ് സൂപ്പർ ലീഗ് പോരാട്ടം നടക്കുക. പ്ലേ ഓഫ് ഫെബ്രുവരി അഞ്ചിനും ഫൈനൽ ആറിനും നടക്കും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ വീതമാണ് തീരുമാനിച്ചിരിക്കുന്നത്.

മറാത്താ അറേബ്യൻസാണ് നിലവിലെ ചാമ്പ്യന്മാർ. ഇവരെക്കൂടാതെ നോർത്തേൺ വാരിയേഴ്‌സ്, ബംഗ്ലാ ടൈഗേഴ്‌സ്, ഡെൽഹി ബുൾസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഡെക്കാൺ ഗ്ലാഡിയേറ്റേഴ്‌സ്, ക്വാലഡേഴ്‌സ്, പൂനെ ഡെവിൾസ്, ടീം അബുദാബി എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies