കൊറോണ വൈറസ് വിവരങ്ങളെല്ലാം ലോകത്തെ അറിയിക്കണം; ചൈനയുടെ മെല്ലെപോക്കിനെതിരെ ആന്റണി ബ്ലിങ്കനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വൈറസ് വിവരങ്ങളെല്ലാം ലോകത്തെ അറിയിക്കണം; ചൈനയുടെ മെല്ലെപോക്കിനെതിരെ ആന്റണി ബ്ലിങ്കനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2021, 08:04 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിൽ പലതും മൂടിവെയ്‌ക്കുന്ന ചൈനയ്‌ക്കെ തിരെ പിടിമുറുക്കി അമേരിക്ക. ചൈനയെ പൂർണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം  ആവർത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. ചൈന അന്വേഷണം വേഗത്തിലാക്കണമെന്നും മഹാമാരിയുടെ എല്ലാ വിവരങ്ങളും കണ്ടെത്തി ലോകത്തെ അറിയിക്കണ മെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ചൈന കൊറോണ വിഷയത്തിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിൽ മനപ്പൂർവ്വമായ അലംഭാവവും കാണി ക്കുകയാണ്. ലോകം മുഴുവൻ നിർബന്ധമായും അറിയേണ്ട വസ്തുതകളാണ് ചൈന പുറത്തുവിടാത്തത്. ആദ്യം കൊറോണ പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ വിവരം പോലും ഇപ്പോഴും ചൈന പുറത്തു വിട്ടിട്ടില്ലെന്നതും സംശയങ്ങൾ വർദ്ധിപ്പി ക്കുകയാണ്. വിദഗ്ധരെ ചൈന സന്ദർശിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന അനുവദിക്കണം. എല്ലാ കാര്യത്തിലും സുതാര്യമായ സമീപനം ആവശ്യമാണ്.’ ബ്ലിങ്കൻ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുടെ സന്ദർശനം ചൈനയിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക വീണ്ടും ചൈനയെ വിമർശി ച്ചിരിക്കുന്നത്. വിഗദഗ്ധരെ ചൈന തീരുമാനിച്ചിരിക്കുന്ന മേഖലകളിൽ മാത്രമേ കൊണ്ടുപോകുന്നുള്ളു. വുഹാനിലെ എല്ലാ വിവരങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

Tags: US-chinablinken
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies