എയ്റോ ഇന്ത്യക്ക് ഇന്ന് സമാപനം ; ആത്മ നിർഭറിലൂന്നി നിർണായക കരാറുകൾ പ്രഖ്യാപിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയ്റോ ഇന്ത്യക്ക് ഇന്ന് സമാപനം ; ആത്മ നിർഭറിലൂന്നി നിർണായക കരാറുകൾ പ്രഖ്യാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 08:32 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : മൂന്ന് ദിവസമായി ബംഗളൂരു യെലഹങ്ക എയർ ഫോഴ്സ് കേന്ദ്രത്തിൽ നടന്നുവരുന്ന എയ്റോ ഇന്ത്യ 2021 ന് ഇന്ന് സമാപനം . വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും . പ്രതിരോധ മേഖലയിലെ ഉന്നതരും സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും.

രാവിലെ യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും . തുടർന്ന് പുതിയ കരാറുകളുടെ പ്രഖ്യാപനവും പുതിയ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണ പ്രഖ്യാപനവും നടക്കും . വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഇതിനൊപ്പം നടക്കും.

തേജസ് എം.കെ 1 വാങ്ങാനുള്ള 48,000 കോടിയുടെ കരാർ ഔദ്യോഗികമായി കൈമാറിക്കൊണ്ടായിരുന്നു എയ്റോ ഇന്ത്യ ആരംഭിച്ചത് . പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് എച്ച് എ എല്ലിന് കരാർ കൈമാറിയത്. തദ്ദേശീയ നിർമ്മിത യുദ്ധ ടാങ്കായ അർജുൻ വാങ്ങാനുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട് .

അറുനൂറിലധികം കമ്പനികൾ പങ്കെടുത്ത എയ്റോ ഇന്ത്യയിൽ 78 ഓളം വിദേശ കമ്പനികളും പങ്കെടുത്തിരുന്നു .ലോക്ക് ഫീഡ് മാർട്ടിൻ , ബോയിംഗ് , ദെസ്സോ , റഫേൽ ,സഫ്രാൻ തുടങ്ങിയ വിദേശ കമ്പനികളാണ് പങ്കെടുത്തത് . ഇന്ത്യയിൽ നിന്ന് എച്ച് എ എൽ, ബിഡിഎൽ , ടാറ്റാ, അദാനി തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രദർശനത്തെ ആകർഷകമാക്കിയത് . ചരിത്രത്തിലാദ്യമായി ഉത്തർ പ്രദേശ് സർക്കാരും എയ്റോ ഷോയിൽ പങ്കെടുത്തു .

Tags: AERO INDIA 2021
ShareTweetSendShare

More News from this section

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies