മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികൾക്കും ആകാം ഭക്ഷണ നിയന്ത്രണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികൾക്കും ആകാം ഭക്ഷണ നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2021, 09:53 am IST
FacebookTwitterWhatsAppTelegram

ഭക്ഷണം നിയന്ത്രിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ നല്ലതാണ് അതുകൊണ്ടു തന്നെയാണ് ഒരു പ്രായം കഴിഞ്ഞാല്‍ ആളുകള്‍ ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കുന്നതും. എന്നാല്‍ ഇത് പ്രായമായവരില്‍ മാത്രമല്ല കുട്ടികളിലും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ എപ്പോഴും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് മാതാപിതാക്കളുടെ ഒരു രീതിയാണ്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. രാവിലെ, ഉച്ചയ്‌ക്ക്, രാത്രി ,വൈകിട്ട് തുടങ്ങി പ്രധാനമായും മൂന്നുനേരമുള്ള ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ എല്ലാ സമയങ്ങളിലും കുട്ടികള്‍ക്ക് ചെറിയ സ്‌നാക്‌സുകളും മറ്റ് മധുര പലഹാരങ്ങളും നല്‍കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്നു.

അധിക വീടുകളിലും കുട്ടികള്‍ക്ക് പ്രധാന ഭക്ഷണത്തിനു പകരം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന അമിതമായ കലോറി അടങ്ങിയ ഭക്ഷണങ്ങളും കേക്ക് പോലുളള മധുരപലഹാരങ്ങളും നല്‍കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നതോടെ  കുട്ടികള്‍ക്ക് പ്രധാന ഭക്ഷണത്തോട് മടുപ്പു വരുന്നു. ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവെ മടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം നശിപ്പിക്കുക മാത്രമല്ല. അമിതവണ്ണത്തിനും കാരണമാകുന്നു.

കുട്ടികളുടെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചയ്‌ക്ക് ഭക്ഷണം നിയന്ത്രിക്കേണ്ടതും പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ നല്‍കേണ്ടതും അത്യാവശ്യമാണ്. പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് പ്രധാനമായും നല്‍കേണ്ടത്. ബേക്കറിയില്‍ നിന്നും വാങ്ങുന്ന പലഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പാല്‍, നട്‌സ് എന്നിവ കുട്ടികള്‍ക്ക് അധികമായി നല്‍കാതിരിക്കുക. പകരം മുന്തിരി, ഓറഞ്ച് എന്നീ ജ്യൂസ് ഇടയ്‌ക്കിടെ കുട്ടികള്‍ക്ക് നല്‍കുന്നത് വളരെ നല്ലതാണ്. അതിനു പുറമേ ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ ഉത്തമമാണ്.

Tags: foodHealthchildrens
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies