സ്ട്രീറ്റ് ലൈറ്റുകൾക്കടുത്ത് താമസിക്കുന്നവർക്ക് തൈറോയിഡ് ക്യാൻസറിനുള്ള സാധ്യത കൂടുതൽ ; പഠന റിപ്പോർട്ട്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

സ്ട്രീറ്റ് ലൈറ്റുകൾക്കടുത്ത് താമസിക്കുന്നവർക്ക് തൈറോയിഡ് ക്യാൻസറിനുള്ള സാധ്യത കൂടുതൽ ; പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2021, 07:21 pm IST
FacebookTwitterWhatsAppTelegram

തെരുവ് വിളക്കുകൾക്ക് അടുത്താണോ താമസം , എങ്കിൽ സൂക്ഷിക്കുക നിങ്ങൾക്ക് ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണ് . നിയോണ്‍ വെളിച്ചത്തിന്റെ പരിധിയില്‍ വരുന്നവരില്‍ തൈറോയിഡ് ക്യാൻസറിനുള്ള സാധ്യത 55 ശതമാനം അധികമാണെന്ന് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

രാത്രികാലത്തെ അമിത വെളിച്ചം ബ്രസ്റ്റ് ക്യാൻസറിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില ബ്രസ്റ്റ് ക്യാൻസറുകള്‍ക്ക് തൈറോയിഡ് ക്യാൻസറുമായി നേരിട്ട് ബന്ധമുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ക്വിയാന്‍ സിയാവോ പറയുന്നു. 13 വര്‍ഷം കൊണ്ട് ശേഖരിച്ച 4,64,371 പേരുടെ വിവരങ്ങളാണ് ക്വിയാന്‍ സിയാവോയും സംഘവും വിശകലനം ചെയ്തത്.

തെരുവുവെളിച്ചം അനുഭവിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ വെളിച്ചം രാത്രിയില്‍ അനുഭവിക്കേണ്ടി വരുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ തൈറോയിഡ് ക്യാൻസറിനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയത് . സ്ത്രീകൾക്ക് ഇത്തരത്തിൽ തൈറോയ്ഡ് ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും , എന്നാൽ അത് മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കുന്നില്ലെന്നും സംഘം കണ്ടെത്തി . അതേ സമയം പുരുഷന്മാരിൽ വരുന്ന ക്യാൻസർ രൂക്ഷമായി മാറുകയും ചെയ്യുന്നു .

ക്യാൻസർ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരുവു വിളക്കിന്റെ വെളിച്ചവും തൈറോയിഡ് അര്‍ബുദ സാധ്യതയും തമ്മില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘം വ്യക്തമാക്കി .

ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies