ഒലി പോപ്പിനെ പറന്ന് പിടിച്ച് ഋഷഭ് പന്ത്; സൂപ്പർമാൻ എന്ന് സോഷ്യൽ മീഡിയ, വീഡിയോ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒലി പോപ്പിനെ പറന്ന് പിടിച്ച് ഋഷഭ് പന്ത്; സൂപ്പർമാൻ എന്ന് സോഷ്യൽ മീഡിയ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2021, 09:47 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിമർശകർക്ക് എന്നും കളിയിലൂടെ മറുപടി നൽകാറുള്ള താരമാണ് ഋഷഭ് പന്ത്. ബാറ്റിംഗിലും കീപ്പിംഗിലും പന്ത് നിരവധി തവണ പല രീതിയിലുള്ള വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് താരം ഒലി പോപ്പിനെ പുറത്താക്കിയ പന്തിന്റെ ഉഗ്രൻ ക്യാച്ച് ആരാധകർ ഇപ്പോൾ ആഘോഷമാക്കിയിരിക്കുകയാണ്.

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 39-ാം ഓവറിലാണ് വിമർശകരെ പോലും കൈയ്യടിപ്പിച്ച പന്തിന്റെ പ്രകടനമെത്തിയത്. സിറാജിന്റെ ഓവറിലെ ആദ്യ പന്ത് ലെഗ് സൈഡിലേയ്‌ക്ക് അൽപ്പമൊന്ന് മൂവ് ചെയ്തു. എന്നാൽ പോപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് ഗ്ലൗവിൽ തട്ടി പിന്നിലേയ്‌ക്ക്. അൽപ്പമൊന്ന് സ്‌ട്രെച്ച് ചെയ്ത ഋഷഭ് ഒരു ഫുൾ ലെംഗ്ത് ഡൈവിംഗ് ക്യാച്ചിലൂടെയാണ് പോപ്പിനെ പുറത്താക്കിയത്.

https://twitter.com/cricket_cri/status/1360862358109888512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1360862358109888512%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Ftwitter-on-fire-after-rishabh-pant-takes-flying-catch-to-dismiss-ollie-pope-on-india-vs-england-2nd-test-off-mohammed-siraj-bowling-watch-pant-catch-video-101613291268511.html

പന്തിന്റെ ക്യാച്ചിനെ ഫ്‌ലൈയിംഗ് ക്യാച്ച് എന്നാണ് ബിസിസിഐ വിശ്വസിപ്പിച്ചത്. സ്‌പൈഡർമാനെന്നും സൂപ്പർമാനെന്നുമുള്ള വിശേഷണങ്ങളുമായി നിരവധിയാളുകളാണ് പന്തിന്റെ ക്യാച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ബാറ്റിംഗിലും കീപ്പിംഗിലും കമന്ററിയിലുമെല്ലാം പന്ത് മികച്ച ഒരു എന്റർടെയ്‌നറാണെന്നും കോഹ്‌ലിപ്പടയിലെ പ്രധാന താരമായി പന്ത് മാറിയെന്നുമൊക്കെയുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies