ദിഷാ രവി ചെറിയ മീനല്ല: ഐഎസ്ഐ ട്വിറ്റർ ഹാൻറ്ലർ ഫെഡ്രിക്കിനെ ദിഷയ്ക്ക് അറിയുമോ? അന്വേഷണ ഏജൻസിയുടെ റഡാറിൽ കൊമ്പൻസ്രാവുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിഷാ രവി ചെറിയ മീനല്ല: ഐഎസ്ഐ ട്വിറ്റർ ഹാൻറ്ലർ ഫെഡ്രിക്കിനെ ദിഷയ്‌ക്ക് അറിയുമോ? അന്വേഷണ ഏജൻസിയുടെ റഡാറിൽ കൊമ്പൻസ്രാവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2021, 10:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ സംശയങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവി കൂടുതൽ കുരുക്കിലേക്ക് നീങ്ങും. ഐ‌എസ്‌ഐയുടെ ട്വിറ്റർ ഹാൻ്റലർ പീറ്റർ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദിയായ ഭജൻ സിംഗ് ഭീന്ദർ എന്ന ഇക്ബാൽ ചൗധരിയുമായി ഫെഡ്രിക്കിന്  വളരെ അധികം അടുപ്പമുണ്ട്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ) കശ്മീർ ഖാലിസ്ഥാൻ വിഭാഗത്തിന്റെ മുഖമാണ് ഇക്ബാൽ.

കാർഷിക നിയമങ്ങളുടെ മറവിൽ നടന്ന രാജ്യവിരുദ്ധ ഗൂഢോലോചനയുടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. വിദേശികളും സ്വദേശികളുമായ ആയിരത്തിലധികം ആളുകൾ ഡൽഹി പോലീസിന്റെ റഡാറിലുണ്ട്. കേസിൽ ദിഷ രവി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി അഭിഭാഷക നികിത ജേക്കബ്, പൂനെ സ്വദേശി എഞ്ചിനീയർ ശാന്തനു എന്നിവർക്കെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ അബദ്ധത്തിൽ ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ ഫെഡ്രിക്കിന്റെ പേര് പരാമർശിച്ചിരുന്നു. വിവാദമായതോടെ ടൂൽകിറ്റ് നീക്കം ചെയ്യുകയായിരുന്നു. ഐഎസ്ഐ ട്വിറ്റർ ഹാൻറ്ലർ ഫെഡ്രിക് 2006 മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ദിഷ രവിയുടെ അറസ്റ്റിന് ശേഷം ഖാലിസ്ഥാൻ അനുകൂലിയായ പീറ്റർ ഫെഡ്രിക്കിന്റെ പങ്ക് ഡൽഹി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ദിഷ രവിയുടെ അറസ്റ്റിൽ പ്രിയങ്കാ വാദ്ര, രാഹുൽഗാന്ധി, ശശി തരൂർ തുടങ്ങിയ മുതിർന്ന  കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോബർട്ട് വാദ്രയും ദിഷയുടെ അറസ്റ്റിനെതിരെ  വിമർശനം ഉന്നയിച്ചിരുന്നു.

Tags: toolkit
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies