ഇറാഖ് കേന്ദ്രീകരിച്ച് ഭീകരസംഘടനകൾ; ഭീകരത തുടച്ചുനീക്കലിന് മുൻഗണന വേണമെന്ന് ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാഖ് കേന്ദ്രീകരിച്ച് ഭീകരസംഘടനകൾ; ഭീകരത തുടച്ചുനീക്കലിന് മുൻഗണന വേണമെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 10:30 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോള തലത്തിലെ ഭീകരതയ്‌ക്ക് കൂട്ടുനിൽക്കുന്നത് ഇറാഖിലെ സംഘടനകളാണെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ ഇത്തരം ഭീകരസംഘടനകളെ തുടച്ചുനീക്കാൻ മുൻകൈ എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഇറാഖിനെ പേരെടുത്ത് പരാമർശിച്ചത്. ഇറാഖ് കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റാണ് ആഗോളഭീകരതയുടെ രൂക്ഷത കൂട്ടുന്നതെന്നും ഇന്ത്യ പറഞ്ഞു.

‘ഇറാഖിലെ ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യബോംബുകളും ചാവേറുകളും പൊട്ടിത്തെറിക്കുന്നത് വലിയ തെളിവാണ്. ഇറാഖിലെ ഇത്തരം ഭീകരസംഘടന കൾ ആഗോള ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഇറാഖിൽ നടപടിയില്ല. സുരക്ഷാ കൗൺസിലാണ് ഇനി തീരുമാനം എടുക്കേണ്ടത്.’ തിരുമൂർത്തി പറഞ്ഞു.

ഭീകരതക്കെതിരായ ഇറാഖിന്റെ ആത്മാർത്ഥ ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകും. ആഗോളതലത്തിലെ എല്ലാ മനുഷ്യരും ഭീകരതെക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇറാഖിനൊപ്പമുണ്ടാകുമെന്നും തിരുമൂർത്തി പറഞ്ഞു. ലോകരാജ്യങ്ങളോട് ഇറാഖിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 1267-ാം പ്രമേയത്തിന്റെ പ്രധാന ഊന്നൽ ഇറാഖിലെ ഐ.എസിനെ ഇല്ലാതാക്കലായിരുന്നു. ഈ മുൻഗണ തെറ്റിക്കരുതെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു.

Tags: UNSC-india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies