'കുട്ടികൾക്ക് നൽകുമ്പോൾ സ്ക്രീൻ ടൈം നിശ്ചയിക്കാം'; നോക്കിയ 3.4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘കുട്ടികൾക്ക് നൽകുമ്പോൾ സ്ക്രീൻ ടൈം നിശ്ചയിക്കാം’; നോക്കിയ 3.4 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 12:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക് എത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്‌ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍, 4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ 3.4, ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 11,999 രൂപയാണ് വില.

ജിയോ കണക്ഷനുളള നോക്കിയ 3.4 ഉപഭോക്താക്കള്‍ക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഉടന്‍ ക്യാഷ്ബാക്കും, പാര്‍ട്‌നേഴ്‌സില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയ ജിയോ വരിക്കാര്‍ക്ക് പുറമേ, നിലവിലുള്ള വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാവും. നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറിലെ എല്ലാ വാങ്ങലുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസര്‍ അടിസ്ഥാനമാക്കിയുള്ള നോക്കിയ 3.4, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. ശ്രദ്ധേയമായ 6.39 (16.23 സെ.മീ) എച്ച്ഡി+ സ്‌ക്രീനാണ് ഫോണിന്. നോക്കിയ 3 സീരീസിലെ ആദ്യ പഞ്ച്ഹോള്‍ ഡിസ്പ്ലേ, അള്‍ട്രാ വൈഡ് ലെന്‍സ്, എഐ ഇമേജിങ് എന്നിവയോടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയ്‌ക്കൊപ്പം അധിക സ്‌ക്രീന്‍ നല്‍കും. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. എഐ അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററി സാങ്കേതികവിദ്യ, ഫോണിന്റെ ഉപയോഗ രീതി പവര്‍ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യും. മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളും ഇതോടൊപ്പം ഉറപ്പുനല്‍കുന്നു.

പൂര്‍ണമായും പുനരുപയോഗം ചെയ്യാവുന്ന ഡൈകാസ്റ്റ് മെറ്റല്‍ ചേസിസും ദൃഢമായ ഘടനയും നോക്കിയ 3.4 ഉപയോക്താവിന് പ്രീമിയം അനുഭവം നല്‍കും. കൈകളില്‍ സുരക്ഷിതമായി ഇരിക്കാന്‍ ത്രീഡി നാനോ ടെക്സ്ചേര്‍ഡ് റിയര്‍ കവറുമുണ്ട്. ഫോണില്‍ സംയോജിതമായ ഗൂഗിള്‍ പോഡ്കാസ്റ്റുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ കേള്‍ക്കാം. കോമഡി, വാര്‍ത്തകള്‍, ബിസിനസ് തുടങ്ങിയ ജനപ്രിയ പോഡ്കാസ്റ്റുകള്‍ ബ്രൗസ് ചെയ്യാനും സാധിക്കും. ഫാമിലി ലിങ്ക് ആപ്പ്, ഉപഭോക്താക്കാവിന്റെയും കുടുംബത്തിന്റെയും ആരോഗ്യകരമായ ശീലങ്ങള്‍ സജ്ജമാക്കാന്‍ സഹായിക്കും. കുട്ടികള്‍ പഠിക്കുന്നതിനും കളിക്കുന്നതിനും സഹായിക്കുന്നതിനൊപ്പം ഉള്ളടക്കം, സ്‌ക്രീന്‍ ടൈം എന്നിവയ്‌ക്ക് പരിധി നിശ്ചയിക്കാനും ആപ്പ് ഉപയോഗിക്കാം.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies