പരിവർത്തൻ യാത്രയോടെ തൃണമൂലിനെ തകർത്തെറിയണം; അമിത് ഷായ്ക്ക് മുന്നിൽ അപേക്ഷയുമായി ബി.ജെ.പി ബംഗാൾ ഘടകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിവർത്തൻ യാത്രയോടെ തൃണമൂലിനെ തകർത്തെറിയണം; അമിത് ഷായ്‌ക്ക് മുന്നിൽ അപേക്ഷയുമായി ബി.ജെ.പി ബംഗാൾ ഘടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 09:37 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ അക്രമിസംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന അപേക്ഷയുമായി ബംഗാൾ ബി.ജെ.പി ഘടകം.  ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ മുഖ്യ സൂത്രധാരനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രംഗത്തുള്ളതിനാലാണ് ബി.ജെ.പി നിവേദനം നേരിട്ട് നൽകിയത്.

മമതയുടെ ധാർഷ്ട്യവും വർഗ്ഗീയ പ്രീണനവും ബി.ജെ.പി നേതാക്കളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിലേക്ക് എത്തിയെന്നാണ് ബി.ജെ.പി ബംഗാൾ ഘടകം ആരോപിക്കുന്നത്. ബംഗാളിലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതാപ് ബാനർജിയാണ് മമതയ്‌ക്കെതിരെ ഗുരതരമായ ആരോപണവുമായി രംഗത്തെത്തിയത്.

പരിവർത്തൻ യാത്രക്ക് നേരെ പലയിടത്തും തൃണമൂൽ പരസ്യമായ അക്രമമാണ് നടത്തുന്നത്. മിനാഖാ ബാസാർ, ബസീർഖട്ട്, നോർത്ത് 24 പർഗാന എന്നിവിട ങ്ങളിലെല്ലാം യാത്രക്ക് നേരെ ആക്രമണം നടന്നു. പലയിടത്തും ബോംബാ ക്രമണവും നടത്തിയത് സംസ്ഥാന സർക്കാർ അറിവോടെയാണെന്നാണ് ബി.ജെ.പി തെളിവ് നിരത്തുന്നത്.

പരിവർത്തന യാത്ര ബംഗാളിൽ ഉണ്ടാക്കുന്നത് വലിയ ചലനമാണ്. ഇതിൽ മമതയും തൃണമൂലും ഒരുപോലെ വിറളിപിടിച്ചിരിക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളെല്ലാം ഒരു പോലെ പറയുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം തുടർച്ചയായി എത്തുന്ന രീതിയുണ്ടാക്കുന്ന ചലനമാണ് മമതയെ പ്രകോപിപ്പിക്കുന്നത്. പരിവർത്തന യാത്രയ്‌ക്ക് നഗരത്തേക്കാൾ ഗ്രാമീണ മേഖലകളിൽ തൃണമൂൽ വലിയ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം നേരിടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

Tags: bjp-BENGAL
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies