ഗാൽവനിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം പറയൂ ; ചോദ്യം ചോദിച്ച ബ്ലോഗറെ പിടിച്ച് ജയിലിലിട്ട് ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗാൽവനിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം പറയൂ ; ചോദ്യം ചോദിച്ച ബ്ലോഗറെ പിടിച്ച് ജയിലിലിട്ട് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 12:56 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ് : ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തിൽ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടത് നാലു പേർ മാത്രമാണെന്നും ഒരാൾക്ക് മാത്രമേ പരിക്കേറ്റിട്ടിട്ടുള്ളൂ എന്നുമായിരുന്നു ചൈനീസ് അവകാശവാദം. നാലു പേർക്ക് മരണാനന്തര സൈനിക ബഹുമതികൾ ചൈന നൽകുകയും ചെയ്തു. എന്നാൽ നാലു പേരല്ല കൊല്ലപ്പെട്ടത് എന്ന ആരോപണമാണ് ചൈനയിൽ ഉയരുന്നത്.

ഗാൽവനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം വെളിപ്പെടുത്തണം എന്ന ആവശ്യത്തോടെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട ചൈനക്കാരനെ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ചൈനീസ് ബ്ലോഗറും സാമൂഹ്യമാദ്ധ്യമമായ വെയ്ബോയിൽ രണ്ടര മില്യൺ ഫോളോവേഴ്സുമുള്ള ചെറുപ്പക്കാരനെയാണ് ചൈനീസ് ഭരണകൂടം തുറുങ്കിലടച്ചത്. ക്വി സിമിംഗ് എന്നയാളാണ് അറസ്റ്റിലായത്.

എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കണമെന്നായിരുന്നു ക്വി സ്മിംഗ് വെയ്ബോയിലൂടെ ആവശ്യപ്പെട്ടത്. തുടർന്ന് വഴക്കുകളും കുഴപ്പങ്ങളുമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈനയിൽ സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ തുറുങ്കിലടയ്‌ക്കാൻ ചുമത്തുന്ന കുറ്റമാണിത്. അവ്യക്തവും ആരേയും അറസ്റ്റ് ചെയ്യാമെന്നതുമാണ് ഇതിന്റെ പ്രത്യേകത. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഈ വകുപ്പാണ് ഉപയോഗിക്കുന്നത്.

നാൽപ്പത്തഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യൻ വാർത്ത ഏജൻസികൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ മരണ സംഖ്യ നൂറുകടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇതിനിടയിലാണ് ആദ്യമായി കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ട് ചൈന രംഗത്തെത്തിയത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ ചൈന കള്ളം പറയുകയാണെന്ന ആരോപണമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരെ അറസ്റ്റ് ചെയ്ത് വാ മൂടിക്കെട്ടാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ഭരണകൂടവും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ക്വി സ്മിംഗിന്റെ അറസ്റ്റ്.

Tags: china-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies