ഗോൾഡൻ ഗ്ലോബ് 2021: ടെലിവിഷൻ ഡ്രാമയിൽ ദ ക്രൗണിന് നാല് പുരസ്‌കാരങ്ങൾ; ചലച്ചിത്ര സംവിധായിക പുരസ്‌ക്കാരം ചൈനീസ് വംശജയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗോൾഡൻ ഗ്ലോബ് 2021: ടെലിവിഷൻ ഡ്രാമയിൽ ദ ക്രൗണിന് നാല് പുരസ്‌കാരങ്ങൾ; ചലച്ചിത്ര സംവിധായിക പുരസ്‌ക്കാരം ചൈനീസ് വംശജയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 12:06 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം സമർപ്പണം ആരംഭിച്ചു. ടെലിവിഷൻ രംഗത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗോള പ്രശസ്തമായ ദ ക്രൗണിനാണ് നാല് പുരസ്‌കാരങ്ങൾ ലഭിച്ചത്. സിനിമാ രംഗത്ത് മികച്ച സംവിധായിക പുരസ്‌കാരത്തിന് ചൈനീസ് വംശജ അർഹയായി. ചാഡ്വിക്  ബോസ്മാനെന്ന നടന് മരണാന്തര ബഹുമതി ലഭിച്ചു

മികച്ച സീരിയൽ എന്നതിനും അഭിനയത്തിന് മൂന്ന് താരങ്ങൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. എമ്മ കോറിൻ, ജോഷ് ഒ കോർണർ, ഗില്ലിയൻ ആൻഡേഴ്‌സൺ എന്നിവർക്കാണ് പുരസ്‌കാരം. ടെലിവിഷൻ രംഗത്തെ തന്നെ ഹാസ്യ സംഗീത പരിപാടി ഉൾപ്പെട്ട പരമ്പരയായ ഷിറ്റ്‌സ് ക്രീക്കിന് അഞ്ച് ബഹുമതി ലഭിച്ചു.

സിനിമാ മേഖലയിൽ ചൈനീസ് വംശജയായ ചാലോയ് സാവോവിന് മികച്ച സംവിധായിക പുരസ്‌കാരം ലഭിച്ചു. നോമാഡ് ലാന്റ് എന്ന സിനിമയ്‌ക്കാണ് പുരസ്‌കാരം. ഗോൾഡൻ ഗ്ലോബ് ചരിത്രത്തിൽ ബഹുമതിക്കർഹയാകുന്ന രണ്ടാമത്തെ വനിതയാണ് ചാലോയ്. ഇവർക്കൊപ്പം ചാഡ്വിക് ബോസ്മാനെന്ന നടന് മരണാന്തര ബഹുമതി ലഭിച്ചു. ക്യാൻസർ ബാധിതനായി മരണപ്പെട്ട നടന് വേണ്ടി ഭാര്യയാണ് ബഹുമതി സ്വീകരിച്ചത്.

ന്യൂയോർക്കിലും ലോസ് ഏയ്ഞ്ചൽസിലുമായി വെർച്വൽ സംവിധാനത്തിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. പ്രശസ്തരായ ടീനാ ഫേയും എയ്മി ഫോലറുമാണ് പരിപാടിയുടെ അവതാരകർ.

Tags: golden globe
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies