സ്പിന്നർമാർ വിക്കറ്റ് വീഴ്ത്തുമ്പോൾ കരയുന്നതെന്തിനാണ്; മൊട്ടേരാ പിച്ചിന്റെ വിമർശകരുടെ വായടപ്പിച്ച് ലയൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്പിന്നർമാർ വിക്കറ്റ് വീഴ്‌ത്തുമ്പോൾ കരയുന്നതെന്തിനാണ്; മൊട്ടേരാ പിച്ചിന്റെ വിമർശകരുടെ വായടപ്പിച്ച് ലയൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 03:42 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ പിച്ചിനെ ചൊല്ലിയുള്ള വിവാദം അന്താരാഷ്‌ട്ര താരങ്ങളും ഏറ്റെടുക്കുന്നു. മൊട്ടേരാ പിച്ചിൽ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും സ്പിന്നർമാർക്ക് മാത്രം വിക്കറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം കൊഴുക്കുന്നത്. ഇതിനിടെയാണ് ഇന്ത്യൻ സ്പിന്നർ അശ്വിനെ പിന്തുണച്ച് ഓസ്‌ട്രേലിയൻ സ്പിന്നർ നാഥാൻ ലയണും രംഗത്തെത്തിയത്.

‘ലോകത്തിലെവിടേയും പന്ത് കൂടുതലൊന്ന് തിരിഞ്ഞുപോയാൽ അപ്പോൾ കൂട്ടക്കരച്ചിൽ തുടങ്ങും. ഇതേ പിച്ചിൽ പേസ് ബൗളർമാർ കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയാൽ ആർക്കും ഒരു വിഷമവുമില്ല.’ ലയൺ പറഞ്ഞു. ചെന്നൈ, അഹമ്മദാബാദ് പിച്ചുകളെ ഗ്രെയിം സ്വാനും കെവിൻ പീറ്റേഴ്‌സണും വിമർശിച്ചതിനെതിരെയാണ് ലയൺ രംഗത്തെത്തിയത്.

സ്വയം ക്യൂറേറ്റർ കൂടിയായിരുന്ന നഥാൻ ലയൺ കനത്ത വിമർശനമാണ് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ നടത്തിയത്. മികച്ച പേസ് ലഭിക്കുന്ന വിക്കറ്റുകളാണ് യൂറോപ്പിലുട നീളമുള്ളത്. അതിൽ 47 റൺസിനും 60 റൺസിനും തങ്ങളടക്കം പുറത്തായിട്ടുണ്ട്. അന്നാർക്കും ഒരു വിഷമവും തോന്നിയില്ലെന്ന് ഓർക്കണമെന്നും ലയൺ പറഞ്ഞു. മൊട്ടേരയിലെ പിച്ച് നല്ല പിച്ചാണ്. ഇതുപോലൊന്ന് സ്പിന്നർമാർക്കായി സിഡ്‌നിയിലും വേണം. ഇന്ത്യയിലെ ക്യൂറേറ്ററെ അങ്ങോട്ടയക്കണമെന്നും ലയൺ പറഞ്ഞു.

ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ചോദിച്ചതിന് തിരിച്ച് ശക്തമായ മറുപടി ഇന്ത്യൻ സ്പിന്നർ അശ്വിനും നൽകിയിരുന്നു. നല്ല പിച്ച് , ചീത്ത പിച്ച് എന്ന് ആരാണ് തീരുമാനിക്കുന്നതെന്നാണ് അശ്വിൻ ചോദിച്ചത്. എല്ലാ ബൗളർമാരും കളി ജയിപ്പിക്കാനാണ് നോക്കുന്നത്. ബാറ്റ്‌സ്മാൻമാർ നന്നായി റൺസെടുക്കാനും ശ്രമിക്കണം. ഇതല്ലാതെ ക്രിക്കറ്റിൽ മറ്റെന്താണ് നോക്കാനുള്ളതെന്നും അശ്വിൻ ചോദിച്ചു.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies