മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി ; തിരച്ചില്‍ ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി ; തിരച്ചില്‍ ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 12:09 pm IST
FacebookTwitterWhatsAppTelegram

അപകടകാരികളായ നൈല്‍ ഇനത്തില്‍പ്പെട്ട മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഫാമില്‍ വളര്‍ത്തിയിരുന്ന ഒരു കൂട്ടം മുതലകളാണ് പുറത്തു ചാടിയത്. എത്ര മുതലകളാണ് പുറത്തു ചാടിയത് എന്നതിന് കൃത്യമായ കണക്ക് ഇല്ലാത്തതിനാല്‍ തന്നെ അധികൃതര്‍ ഏറെ ആശങ്കയിലാണ്. പുറത്തു ചാടിയ മുതലകള്‍ ഫാമിന്റെ അടുത്തുള്ള ബ്രീഡെ നദിയിലേക്ക് എത്തി ചേര്‍ന്നിട്ടുണ്ടാകാം എന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ജീവന് ഇത് ഏറെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഫാമില്‍ നിന്നും രക്ഷപ്പെട്ട മുതലകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എവിടെ വെച്ചങ്കിലും മുതലകളെ കണ്ടാല്‍ അതിന്റെ അടുത്തു ചെല്ലാതെ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു. അയ്യായിരത്തില്‍ അധികം മുതലകളാണ് ഈ ഫാമിലുള്ളത് അതുകൊണ്ട് തന്നെ അവയില്‍ എത്ര മുതലകളാണ് പുറത്തു ചാടിയത് എന്നതില്‍ കൃത്യമായ കണക്കില്ല. രക്ഷപ്പെട്ടവയിൽ 27 മുതലകളെ ജീവനോടെ പിടികൂടി.  ഏറ്റവും കൂടുതല്‍ അപകടകാരികളായ ആറ് മുതലകളെ പിടികൂടാന്‍ കഴിയാത്തതാനാല്‍ കൊല്ലുകയും ചെയ്തു.

വീണ്ടും പുഴയിലേക്ക് തന്നെ തിരിച്ച് അയച്ചാല്‍ ഇവ കൂടുതല്‍ അപകടം ഉണ്ടാക്കും എന്നതിനാലാണ് ഇവയെ എല്ലാം കൊല്ലാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രി കാലങ്ങളിലാണ് ഇവ ഇരയെ തേടി പുറത്തിറങ്ങുന്നത്. എന്നാല്‍ ആ സമയങ്ങളില്‍ ഇവയെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ നദിയുടെ സമീപത്ത് മുതലകളെ പിടികൂടാനായി വല ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ഉപയോഗപ്രദമാകും എന്ന കാര്യത്തില്‍ ഉറപ്പില്ല.

Tags: Attackcrocodile
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies