ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആകാശ നിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. പാകിസ്താനുമായും ചൈനയുമായും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

30 സായുധ എം ക്യു – 9 ബി സ്‌കൈ ഗാർഡിയൻ ഡ്രോണുകളാണ് യുഎസിൽ നിന്നും ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. സാൻഡീഗോ ആസ്ഥാനമായ ജനറൽ അറ്റോമിക്‌സാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. വ്യോമ നിരീക്ഷണം നടത്താനും രഹസ്യാന്വേഷണത്തിനും മാത്രമായിരിക്കും ഡ്രോണുകൾ ഉപയോഗിക്കുക. ഡ്രോണുകൾ വാങ്ങുന്നതിനായി 3 ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ അടുത്ത മാസം ഒപ്പുവെയ്‌ക്കുമെന്നാണ് വിവരം.

40 മണിക്കൂർ നേരെ 40000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. എയർ-ടു-സർഫസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളും ഉൾപ്പെടെ 2.5 ടണ്ണിലധികം ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഈ ഡ്രോണിനുണ്ട്. ഇന്ത്യയുടെ സൈനിക ശക്തിയ്‌ക്ക് ഡ്രോണുകൾ ഇരട്ടി കരുത്ത് പകരുമെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ വിലയിരുത്തൽ.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies