ഭുമിയുടേയും വാൽനക്ഷത്രങ്ങളുടേയും ചിത്രം ഗൂഗിൾ ഡൂഡിൽ: ഉഡുപ്പി രാമചന്ദ്ര റാവുവിനെ അനുസ്മരിച്ച് ഗൂഗിൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭുമിയുടേയും വാൽനക്ഷത്രങ്ങളുടേയും ചിത്രം ഗൂഗിൾ ഡൂഡിൽ: ഉഡുപ്പി രാമചന്ദ്ര റാവുവിനെ അനുസ്മരിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 04:58 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു:ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89ാം ജന്മദിനം ആഘോഷിച്ച്  ഗൂഗിൾ .  ഭുമിയുടേയും വാൽനക്ഷത്രങ്ങളുടേയും പശ്ചാത്തലത്തിലിളള അദ്ദേഹത്തിന്റെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഹോം പേജിൽ നൽകിയ ഡൂഡിൽ.ജന്മദിനാശംസകൾ പ്രൊഫ. റാവു! താങ്കളുടെ നക്ഷത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഗാലക്സിയിൽ ഉടനീളം അനുഭവപ്പെടുന്നു എന്നതാണ് ഗൂഗിൾ ഡൂഡിൽ വെബ്  സൈറ്റിൽ  നൽകിയ വിവരണം.

ഇന്ത്യയുടെ സാറ്റ്ലൈറ്റ് മനുഷ്യൻ എന്നാണ് റാവു അറിയപ്പെടുന്നത്.1932 മാർച്ച് 10ന്   കർണാടകയിലെ ഉഡുപ്പി ഗ്രാമത്തിലാണ് രാമചന്ദ്ര റാവുവിന്റെ  ജനനം.ഡോ. വിക്രം സാരാഭായുടെ അനുയായി ആയിരുന്ന അദ്ദേഹം കോസ്മിക് റേ ഭൗതികശാസ്ത്രജ്ഞനായാണ് ശാസ്ത്രലോകത്ത്   പ്രവർത്തനം ആരംഭിച്ചത്.

ഡോക്ടറേറ്റു നേടിയതിനു ശേഷം യുഎസിൽ പ്രൊഫസറായി,പിന്നീട് നാസയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. 1966 തിരികെ ഇന്ത്യയിൽ എത്തിയ റാവു ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ഹൈ എനർജി പ്രോഗ്രാമിന് തുടക്കമിട്ടിരുന്നു.1972ലെ സാറ്റ്ലൈറ്റ് പ്രോഗ്രാമിന്റെയും ഭാഗമായി റാവു സേവനമനുഷ്ഠിച്ചു. എയറോസ്പേസ് സാങ്കേതികവിദ്യയുടെ പ്രചോദനത്തിലാണ് ദാരിദ്ര്യം ഭക്ഷ്യക്ഷാമം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ മറികടക്കാമെന്ന നിശ്ചയത്തിലൂടെ 1975 റാവു ആര്യഭട്ട ഒന്നിന്റെ നേതൃത്വം വഹിച്ചത്.

ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിലൂടെ ആശയവിനിമയവും കാലാവസ്ഥപ്രവർത്തനങ്ങളും മുന്നേറി.പിന്നീട് ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ ചെയർമാനായി പ്രവർത്തിച്ചു.പിഎസ്എൽവി റോക്കറ്റ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയിലും പങ്കുവഹിച്ചു.2013ൽ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായി,അതേ വർഷം തന്നെ പിഎസ്എൽവി ഇന്ത്യയുടെ ആദ്യത്തെ ഇന്റർപ്ലാനിറ്ററി മിഷൻ മംഗൾയാൻ ഉപഗ്രഹം വിക്ഷേപണത്തിലും പങ്കുവഹിച്ചു. 2017 ജൂലൈ 24ന് ബെംഗളൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

Tags: Google
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies