മ്യാൻമറിലെ ജനാധിപത്യം പുന: സ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം; അതിർത്തിയിലെ അസ്വസ്ഥത ഗൗരവതരമെന്ന് ഹർഷവർദ്ധൻ ശൃംഗ്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മ്യാൻമറിലെ ജനാധിപത്യം പുന: സ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം; അതിർത്തിയിലെ അസ്വസ്ഥത ഗൗരവതരമെന്ന് ഹർഷവർദ്ധൻ ശൃംഗ്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 01:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി ക്വാഡ് സഖ്യത്തിന്റെ പരിഗണനയിൽ. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് വിഷയം ചർച്ച ചെയ്തത്. ഏഷ്യൻ മേഖലയിലെ സമീപകാലത്തെ രൂക്ഷ പ്രശ്‌നമായി മ്യാൻമറിലെ സൈനിക അട്ടിമറിയെ ക്വാഡ് സഖ്യം വിലയിരുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു.

‘ഏഷ്യൻ മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്തതിനൊപ്പമാണ് മ്യാൻമർ പരിഗണിച്ചത്. ജനാധിപത്യത്തിന് മുൻഗണന നൽകുന്ന രാജ്യങ്ങളെന്ന നിലയിൽ മ്യാൻമർ വിഷയത്തിൽ ഇടപെടാനാണ് ക്വാഡ് രാജ്യങ്ങളൊരുങ്ങുന്നത്. ഇതിനായി അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാക്കും.’ പ്രത്യേക വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമർ ചർച്ചകൾ വിശദീകരിച്ചത്.

മ്യാൻമറിലെ ജനതയുടെ വിശ്വാസം നേടിയെടുത്തുകൊണ്ടുള്ള ശക്തമായ ഒരു ഇടപെടൽ അയൽരാജ്യവുമായി നടത്തണമെന്നാണ് യോഗത്തിൽ നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. നിലവിലെ അന്തരീക്ഷത്തിന്റെ മാത്രം പിൻബലത്തിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യ-മ്യാൻമർ ബന്ധം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ്. അത് പുന:സ്ഥാപിക്കാൻ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കിയതായും ശൃംഗ്ല പറഞ്ഞു.

Tags: Quad summitharshawardhan shringla
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies