വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ്: കലാശപ്പോരാട്ടം നാളെ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ്: കലാശപ്പോരാട്ടം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് കലാശപ്പോരാട്ടം നാളെ. ഉത്തർപ്രദേശും മുംബൈയും നാളെ കിരീടപോരാട്ടത്തിനിറങ്ങുകയാണ്. ആദ്യ സെമിയിൽ ഉത്തർപ്രദേശ് ഗുജറാത്തിനെ തോൽപ്പിച്ചപ്പോൾ, മുംബൈ കർണ്ണാടകയെ രണ്ടാം സെമിയിൽ തകർത്തു. ഫിറോസ് ഷാ കോട്‌ലാ മൈതാനത്താണ് മത്സരം നടക്കുന്നത്. രാവിലെ 9 മണിക്ക് ഫൈനൽ ആരംഭിക്കും.

കിരീട സാദ്ധ്യത കൽപ്പിക്കുന്ന മുംബൈയുടെ ബാറ്റിംഗ് നിര ടീം ഇന്ത്യയുടെ യുവനിരയാണ്. പൃഥ്വീ ഷോയ്‌ക്കൊപ്പം യശസ്വി ജയ്‌സാൾ, ശിവം ദുബെ, ധവാൽ കുൽക്കർണി എന്നിവരടങ്ങുന്ന നിരയാണ് കലാശപോരാട്ടത്തിലിറങ്ങുന്നത്. വിജയ് ഹസാരേ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും അധികം റൺസ് നേടുന്ന താരമായി ഈ സീസണിൽ പൃഥ്വി ഷോ ശ്രദ്ധാകേന്ദ്രമാണ്. ടൂർണ്ണമെന്റിൽ ഇരട്ട സെഞ്ച്വറിയടക്കം 754 റൺസ് വാരിക്കൂട്ടിയാണ് ഷോ മുംബൈയ്‌ക്കായി നാളെ കളത്തിലിറങ്ങുന്നത്.

ഉത്തർപ്രദേശാണ് ഇത്തവണ കറുത്തകുതിരകളായിരിക്കുന്നത്. കരുത്തരായ ഗുജറാത്തിനെ സെമിയിൽ തോൽപ്പിച്ചാണ് ഉത്തർപ്രദേശ് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്. മികച്ച ഇടംകയ്യൻ പേസറായ യഷ് ദയാലാണ് ഉത്തർപ്രദേശിന്റെ തുറുപ്പുചീട്ട്. കരൺ ശർമ്മ നയിക്കുന്ന നിരയിൽ പ്രിയം ഗാർഗ്, ശിവം മാവി, കാർത്തിക് ത്യാഗി എന്നിവരാണ് കരുത്തന്മാർ. 2004-05ൽ വിജയ് ഹസാരേ കിരീടം ചൂടിയ ശേഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് യു.പി. ഫൈനലിൽ കളിക്കുന്നത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies