ആറു വർഷം മുൻപ് യുഎസിനെ വിറപ്പിച്ച വമ്പന്‍ ചുഴലി; നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടമായത് 695 ജീവനുകള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറു വർഷം മുൻപ് യുഎസിനെ വിറപ്പിച്ച വമ്പന്‍ ചുഴലി; നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടമായത് 695 ജീവനുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 04:34 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ വികസിത രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് യുഎസ്എ. എങ്കിലും രാജ്യത്തിന്റെ പല കോണുകളിലായി സംഭവിക്കുന്ന വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ പലപ്പോഴും ഈ രാജ്യത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്.
സൈക്ലോണുകള്‍, ഹരികെയ്‌നുകള്‍, ടൊര്‍ണാഡോ തുടങ്ങി വിവിധ തരത്തിലുള്ള ചുഴലിക്കാറ്റുകള്‍ രാജ്യത്ത കടന്നു പിടിച്ചിട്ടുണ്ട്. എന്നാല്‍ ട്വിസ്റ്റര്‍ എന്നു കൂടി അറിയപ്പെടുന്ന ടൊര്‍ണാഡോ ഇടയ്‌ക്കിടെ  സംഭവിക്കാറുണ്ട്. 1925 ല്‍ രാജ്യം നേരിടേണ്ടി വന്നത് ടൊര്‍ണാഡോയുടെ രൂക്ഷ ഭാവത്തെയാണ്. തൊണ്ണൂറ്റി ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാര്‍ച്ച് 18 ന് രാജ്യം സാക്ഷ്യം വഹിച്ചത് അത്തരമൊരു ദുരന്തത്തിനായിരുന്നു.

ഫണല്‍ രൂപത്തില്‍ ഭ്രമണം ചെയ്തു കൊണ്ട് സഞ്ചരിക്കുന്ന വളരെ തീക്ഷണ സ്വഭാവമുള്ള ട്വിസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ ചുഴലി യുഎസിനെ ആകമാനം പിടിച്ചു കുലുക്കി. ഇലിനോയ്, ഇന്‍ഡ്യാന എന്നീ സംസ്ഥാനങ്ങളെ ആകെ തകിടം മറിച്ചു ഈ വന്‍ ചുഴലി. ഫുജിറ്റ സ്‌കെയിലില്‍ എഫ് 5 എന്ന വിഭാഗത്തിലാണ് ഈ ചുഴലിക്കാറ്റിന്റെ തീവ്രത അടയാളപ്പെടുത്തിയത്. ഇരുന്നൂറ്റി ഒന്‍പത് മിനിറ്റുകളോളം നീണ്ടു നിന്ന ഈ ചുഴലി മൂന്നൂറ്റി ഇരുപത് കിലോമീറ്ററുകളോളം സഞ്ചരിച്ചപ്പോള്‍ നഷ്ടമായത് അറുനൂറ്റി തൊണ്ണൂറ്റിയഞ്ച് ജീവനാണ്.

കൂടാതെ 13000 പേര്‍ക്ക് പരുക്കുകളും സംഭവിച്ചു. അവിടം തരിശായി. വീടുകളും കെട്ടിടങ്ങളുമെല്ലാം നിലംപൊത്തി. എല്ലാം പൊടികള്‍ മാത്രമായി പറന്നുയര്‍ന്നു. വാഹനങ്ങള്‍ ചിന്നിച്ചിതറി. ഇത്രയധികം നാശം വിതച്ച, തീവ്രതയുള്ള ഒരു ചുഴലി ഇതിനു മുന്‍പോ ശേഷമോ ഇതുവരെ ലോകത്തെവിടെയും സംഭവിച്ചിട്ടില്ല. വൈകുന്നേരം ആയതോടു കൂടി ചുഴലിക്കാറ്റ് ശാന്തമായി. എന്നാല്‍ ഇതോടെ യുഎസിന് നേരിടേണ്ടി വന്നത് വന്‍ സാമ്പത്തിക  നഷ്ടമായിരുന്നു.

Tags: TORNADOU S A
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies