മാന്യൻ , ജനകീയൻ - സി. അച്യുതമേനോൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാന്യൻ , ജനകീയൻ – സി. അച്യുതമേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 05:34 pm IST
FacebookTwitterWhatsAppTelegram

കാലാവധി തികയ്‌ക്കാതെ അധികാര വടംവലിയില്‍ കുരുങ്ങി ആര്‍ ശങ്കര്‍ പടിയിറങ്ങിയപ്പോള്‍ കേരളം വീണ്ടും രാഷ്‌ട്രപതി ഭരണത്തിലേക്ക്‌ നീങ്ങി. കുറച്ചധികം കാലം അത്‌ നീണ്ടുനിന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പിളര്‍പ്പിന്‌ ശേഷം അധികാരത്തിലെത്തിയ ഇഎംഎസ്‌ മന്ത്രിസഭയ്‌ക്കും കാലാവധി തികയ്‌ക്കാനായില്ല. മുന്നണിയിലെ ചേരിപ്പോര്‌ ഇഎംഎസിനെ പടിയിറക്കി. ഏറെ നാള്‍ കഴിയുംമുമ്പെ കേരളത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പിന്‌ കേളികൊട്ടുണര്‍ന്നു. സി അച്യുതമേനോന്‍ കേരളത്തിന്റെ നാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

മുഖ്യമന്ത്രിയെന്ന നിലയില്‍ നിരവധി റെക്കോര്‍ഡുകളും അച്യുതമേനോന്‍ സ്വന്തമാക്കി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി. 2364 ദിവസം അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു. അടിയരാവസ്ഥയുടെ കറുത്തദിനങ്ങളില്‍ കേരളം ഭരിച്ചത്‌ അച്യുത മേനോനായിരുന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ്‌ മന്ത്രി. തുടര്‍ച്ചയായി രണ്ട്‌ തവണ മുഖ്യമന്ത്രിയായ കേരളത്തിലെ ആദ്യ വ്യക്തിയും അച്യുതമേനോനായിരുന്നു.

ആറ്‌ പതിറ്റാണ്ട്‌ കാലം കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന അച്യുതമേനോന്‍ രാഷ്‌ട്രീയ സ്ഥിരതയാര്‍ന്ന ഭരണത്തിലൂടെ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക്‌ നയിച്ച ഭരണതന്ത്രജ്ഞനായിരുന്നു. ഒട്ടേറെ വികസനപദ്ധതികളും അദ്ദേഹം നടപ്പിലാക്കി. 1969ലും 1970ലുമാണ്‌ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോന്‍ ദേശീയതലത്തിലും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥ ഉണ്ടാക്കിയ മുറിവുകള്‍ അത്രപെട്ടെന്ന്‌ മറക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലായിടത്തും കോണ്‍ഗ്രസ്‌ തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി. പക്ഷെ അടിയന്തരാവസ്ഥയുടെ പാപഭാരം ആദ്യ കരുണാകരന്‍ മന്ത്രിസഭയെ വിടാതെ പിന്തുടര്‍ന്നു.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies