നിശ്ചയ ദാർഢ്യത്തിന്റെ ആൾ രൂപം - ആർ. ശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിശ്ചയ ദാർഢ്യത്തിന്റെ ആൾ രൂപം – ആർ. ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 05:47 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രി പട്ടം താണുപിള്ള ഗവര്‍ണറായി പഞ്ചാബിലേക്ക്‌ വണ്ടികയറിയപ്പോഴാണ്‌ ഉപമുഖ്യമന്ത്രി ആര്‍ ശങ്കറിന്‌ സ്ഥാനക്കയറ്റം ലഭിക്കുന്നത്‌. 1962 സെപ്‌റ്റംബര്‍ 26ന്‌ കേരളത്തിന്റെ മൂന്നാമത്‌ മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റു. കണ്ണൂരില്‍ നിന്നാണ്‌ അദ്ദേഹം നിയമസഭയിലെത്തിയത്‌. എന്നാല്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ എതിര്‍പ്പായിരുന്നു അദ്ദേഹത്തിന്‌ സ്വന്തം തട്ടകത്തില്‍ നിന്ന്‌ നേരിടേണ്ടിവന്നത്‌.

ശങ്കറും ആഭ്യന്തരമന്ത്രി ചാക്കോയും ഒരുപക്ഷത്തും പാര്‍ട്ടിയിലെ മലബാര്‍ വിഭാഗം മറുപക്ഷത്തും നിലയുറപ്പിച്ചു. പിടി ചാക്കോയ്‌ക്കെതിരെ ഒരു സ്‌ത്രീയുടെ പേരില്‍ ഉയര്‍ന്ന വിവാദം കേരളരാഷ്‌ട്രീയത്തെ പിടിച്ചുലച്ചു. ആത്മസുഹൃത്തായ ശങ്കറും കൈവിട്ടതോടെ ചാക്കോ വിരുദ്ധനായി. ചാക്കോയുടെ പിന്‍ഗാമിയായെത്തിയ കെ എം ജോര്‍ജ്ജ്‌ ശങ്കറിനെതിരെയുള്ള പോരാട്ടത്തിന്‌ ആക്കം കൂട്ടി. 15 വിമത കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേകം ഇരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ആര്‍ ബാലകൃഷ്‌ണപിള്ളയും വിമതനീക്കത്തില്‍ സജീവമായി. അവസരം മുതലാക്കിയ പ്രതിപക്ഷം അവിശ്വാസപ്രമേയവുമായി രംഗത്തെത്തി. അമ്പതിനെതിരെ 73 വോട്ടുകള്‍ക്ക്‌ അവിശ്വാസപ്രമേയം വിജയിച്ചപ്പോള്‍ ആര്‍ ശങ്കറിന്‌ മുഖ്യമന്ത്രി കസേരയും നഷ്ടമായി. കാലാവധി തികയ്‌ക്കാന്‍ അഞ്ച്‌ മാസം മാത്രം ബാക്കി നില്‍ക്കെ ശങ്കറിന്‌ പടിയിറങ്ങേണ്ടിവന്നു.

മന്ത്രിസഭ കൂപ്പുകുത്തിയതിന്‌ ശേഷം സജീവ രാഷ്‌ട്രീയത്തോട്‌ വിടപറഞ്ഞ ആര്‍ ശങ്കര്‍ എസ്‌ എന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി. പിന്നീട്‌ 1965ല്‍ വീണ്ടും നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസുമായുള്ള പിണക്കവും ഇണക്കവും ആര്‍ ശങ്കര്‍ തുടര്‍ന്നു. ഒടുവില്‍ എഐസിസിയുടെ നിര്‍ദ്ദേശപ്രകാരം ചിറയിന്‍കീഴില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയമായിരുന്നു അന്തിമ ഫലം. കോണ്‍ഗ്രസിന്റെ അധികാര വടംവലിയില്‍ ഇരയായ രാഷ്‌ട്രീയ ജീവിതമായിരുന്നു ആര്‍ ശങ്കറിന്റേത്‌.

ധനവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ആര്‍ ശങ്കറിന്റെ പരിഷ്‌കാരങ്ങള്‍ പലതും പിന്നീട്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1972 നവംബര്‍ ആറിന്‌ ആര്‍ ശങ്കര്‍ വിടവാങ്ങി

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies