കർമ്മ കുശലതയുടെ രാഷ്ട്രീയം - സി.എച്ച് മുഹമ്മദ് കോയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർമ്മ കുശലതയുടെ രാഷ്‌ട്രീയം – സി.എച്ച് മുഹമ്മദ് കോയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:31 pm IST
FacebookTwitterWhatsAppTelegram

ഇടതുപക്ഷ ഐക്യം ലക്ഷ്യമിട്ട്‌ പികെ വാസുദേവന്‍ നായര്‍ പടിയിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക്‌ എത്തിയത്‌ ലീഗ്‌ നേതാവ്‌ സി എച്ച്‌ മുഹമ്മദ്‌ കോയ ആയിരുന്നു. കരുണാകരന്റെ പിന്തുണയോടെ കേരളാകോണ്‍ഗ്രസിനെയും പ്രജാസോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയെയും കൂടെകൂട്ടിയായിരുന്നു സി എച്ച്‌ ഭരണം തുടങ്ങിയത്‌. ലീഗിന്റെ ഒരേഒരു മുഖ്യമന്ത്രിയാണ്‌ ചെറിയാന്‍കണ്ടി മുഹമ്മദ്‌ കോയ. ഒരുമാസവും ഇരുപത്‌ ദിവസവും മാത്രം നീണ്ടുനിന്ന കോയ മന്ത്രിസഭ 1979 ഡിസംബര്‍ ഒന്നിന്‌ കൂപ്പുകുത്തി. സഖ്യകക്ഷികളായ മാണിയും ജോസഫും പിന്തുണ പിന്‍വലിച്ചതോടെ സിഎച്ചിന്‌ പടിയിറങ്ങേണ്ടിവന്നു

വിദ്യാഭ്യാസ രംഗത്ത്‌ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന നേതാവ്‌ കൂടിയാണ്‌ സിഎച്ച്‌. മുസ്ലീം പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തി. അറബി ഭാഷ പഠനവിഷയമാക്കി. ഒപ്പം ഒട്ടനവധി പുരോഗമന നയങ്ങള്‍ക്കും കുറഞ്ഞകാലം കൊണ്ട്‌ തുടക്കമിട്ടു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്‌ക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചു. കേരളത്തിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയും സ്‌പീക്കറായും സിഎച്ച്‌ പ്രവര്‍ത്തിച്ചു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും വാഗ്മിയുമായിരുന്നു സിഎച്ച്‌ മുഹമ്മദ്‌കോയ. ഉപമുഖ്യമന്ത്രി പദത്തിലിരിക്കെയാണ്‌ 1983ല്‍ അദ്ദേഹം വിടവാങ്ങിയത്‌.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies