ജനനായകൻ വോട്ടിംഗ് പുരോഗമിക്കുന്നു; കരുണാകരൻ മുന്നിൽ, പിണറായി ഉമ്മൻചാണ്ടിയ്ക്കും നായനാർക്കും പിന്നിൽ അഞ്ചാമത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനനായകൻ വോട്ടിംഗ് പുരോഗമിക്കുന്നു; കരുണാകരൻ മുന്നിൽ, പിണറായി ഉമ്മൻചാണ്ടിയ്‌ക്കും നായനാർക്കും പിന്നിൽ അഞ്ചാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2021, 06:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവിയുടെ ഓൺലൈൻ പോൾ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് ദിവസത്തെ വോട്ടിംഗ് പിന്നിടുമ്പോൾ കെ കരുണാകരനാണ് ഒന്നാം സ്ഥാനത്തുള്ളത്. 33.51% വോട്ട് നേടിയാണ് കരുണാകരൻ ഒന്നാമതുള്ളത്. സിഎച്ച് മുഹമ്മദ് കോയയാണ് അവസാന സ്ഥാനത്തുള്ളത്. 0.47% വോട്ടുമാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ഇകെ നായനാരാണ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്. 12.9 ശതമാനം വോട്ടുകളാണ് നായനാർക്ക് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള സി അച്യുതമേനോന് 12.08 ശതമാനം വോട്ടുകളും നാലാം സ്ഥാനത്തുള്ള ഉമ്മൻ ചാണ്ടിയ്‌ക്ക് 10.24 ശതമാനം വോട്ടുകളുമാണുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്. 9.08 ശതമാനം വോട്ടുകൾ മാത്രമാണ് പിണറായിക്ക് ലഭിച്ചിരിക്കുന്നത്.

6.79 ശതമാനം വോട്ടുകളുമായി ആർ ശങ്കർ ആറാം സ്ഥാനത്തും 6 ശതമാനം വോട്ടുകളുമായി വിഎസ് അച്യുതാനന്ദൻ ഏഴാം സ്ഥാനത്തും 4.74 ശതമാനം വോട്ടുകളുമായി പട്ടം താണുപിള്ള എട്ടാം സ്ഥാനത്തും 1.87 ശതമാനം വോട്ടുകളുമായി ഇഎംഎസ് നമ്പൂതിരിപ്പാട് ഒൻപതാം സ്ഥാനത്തും 1.24 ശതമാനം വോട്ടുകളുമായി എകെ ആന്റണി പത്താം സ്ഥാനത്തും 1.08 ശതമാനം വോട്ടുകളുമായി പികെ വാസുദേവൻ പതിനൊന്നാം സ്ഥാനത്തുമാണുള്ളത്.

ജനകീയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നിങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം. അതിനായി https://janamtv.com/jananayakan/ സന്ദർശിക്കുക.

Tags: JANANAYAKAN
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies