വിവാഹ സമ്മാനമായി പുസ്തകങ്ങൾ മാത്രം ആവശ്യപ്പെട്ട വധു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വിവാഹ സമ്മാനമായി പുസ്തകങ്ങൾ മാത്രം ആവശ്യപ്പെട്ട വധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 03:02 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും വിലപ്പെട്ടത് എന്റെ പുസ്തകങ്ങളാണ് അതിനോളം വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാലിവിടെ അങ്ങിനെ പറയുകയല്ല പ്രവര്‍ത്തിച്ചു കാട്ടിയിരിക്കുകയാണ് നൈല ഷമല്‍ എന്ന യുവതി. പണത്തെക്കാളും പൊന്നിനെക്കാളും മുകളില്‍ പുസ്തകങ്ങള്‍ക്ക് മൂല്യം നല്‍കിയിരിക്കുകയാണ് ഈ വധു. തന്റെ വിവാഹത്തിന് പൊന്നിനും പണത്തിനും പകരം പുസ്തകങ്ങള്‍ മാത്രം മതിയെന്നാണ് നൈലയുടെ ആവശ്യം.

മുസ്ലീം ആചാര പ്രകാരമുള്ള മെഹറായി ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വേണമെന്നാണ് ലൈല വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഒരു എഴുത്തുക്കാരി കൂടിയായ നൈല തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങളാണ് നൈലയെ തേടി എത്തിയത്.

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആളുകള്‍ക്കിടയില്‍  ശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വിവാഹത്തിന് പൊന്നും പണവും മാത്രം നല്‍കണമെന്ന് സമൂഹത്തില്‍ പൊതുവെ തെറ്റായ ഒരു ധാരണയുണ്ട്. പുസ്തകങ്ങള്‍ വായിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാണിക്കാന്‍ കൂടിയാണ് നൈല ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്. അതോടൊപ്പം തന്നെ ഇതിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുന്നതിനും ആളുകള്‍ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ പങ്കുവെച്ചതും.

Tags: social media viralbride
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies