ഇന്ത്യയുടെ ഉസൈൻ ബോൾട്ട് ശ്രീനിവാസ ഗൗഡയ്ക്ക് വീണ്ടും നേട്ടം; നൂറു മീറ്റർ താണ്ടിയത് 8.96 സെക്കന്റിൽ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയുടെ ഉസൈൻ ബോൾട്ട് ശ്രീനിവാസ ഗൗഡയ്‌ക്ക് വീണ്ടും നേട്ടം; നൂറു മീറ്റർ താണ്ടിയത് 8.96 സെക്കന്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 02:15 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: പോത്തോട്ട മത്സരത്തിലെ സൂപ്പർതാരമായ ശ്രീനിവാസ ഗൗഡ വീണ്ടും തന്റെ നേട്ടം തിരുത്തിക്കുറിച്ചു. കമ്പളയോട്ടമെന്ന് പ്രസിദ്ധമായ കർണ്ണാടകയിലെ പോത്തോട്ട മത്സരത്തിലാണ് വീണ്ടും നേട്ടം കൊയ്തത്. സ്വന്തം നാട്ടിൽ എതിരാളികളില്ലാത്ത ശ്രീനിവാസ 125 മീറ്റർ വയലിലെ ഓട്ടം പൂർത്തിയാക്കിയത് 11.21 സെക്കന്റിലാണ്. ഇതിൽ 100 മീറ്റർ പൂർത്തിയാക്കിയത് 8.96 സെക്കന്റുകൊണ്ടാണ്.

കർണ്ണാടക കഡംബ സ്വദേശിയായ ശ്രീനിവാസ കഴിഞ്ഞ വർഷം 142 മീറ്റർ താണ്ടിയത് 13.42 സെക്കന്റിലാണ്.ഇതിൽ 100 മീറ്റർ താണ്ടിയത് 9.55 സെക്കന്റിലായിരുന്നു. ഇതിനിടെ അതേ നാട്ടുകാരനായ ബജ്‌ഗോളി നിഷാന്ത് എന്ന വ്യക്തി 9.52 സെക്കന്റിലും ഓടിയെത്തിയതും ഈ വർഷം ഗൗഡ പഴങ്കഥയാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരി 14-ാം തീയതിയാണ് ശ്രീനിവാസ ഗൗഡ ആദ്യമായി ലോക ശ്രദ്ധയിലെത്തിയത്. അന്ന് ലോക അത്‌ലറ്റായ വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ താണ്ടുന്ന റെക്കോഡാണ് ശ്രീനിവാസ ഗൗഡ തകർത്തത്. ബോൾട്ട് 100 മീറ്റർ 9.58 സെക്കന്റിൽ മറികടന്ന താരമാണ്.

യാദൃശ്ചികമായിട്ടാണ് ശ്രീനിവാസ ഗൗഡയുടെ വേഗത മാദ്ധ്യമശ്രദ്ധ നേടിയത്. തുടർന്ന് കേന്ദ്രസർക്കാർ അത്‌ലറ്റിക് രംഗത്തേക്ക് ക്ഷണിച്ചെങ്കിലും ഗ്രാമീണത്തനിമയാർന്ന തന്റെ മത്സര ഇനം വിടാൻ ശ്രീനിവാസ ഗൗഡ തയ്യാറായില്ല. എന്നാൽ തങ്ങളുടെ താരത്തെ ആരുമായും താരതമ്യപ്പെടുത്തരുതെന്നാണ് അന്ന് കഡംബ പ്രദേശവാസികൾ ഒന്നടങ്കം പറഞ്ഞത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies