ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ കടത്തിവെട്ടാൻ ഇന്ത്യ; വിമാന വാഹിനിക്ക് മുൻപേ ആണവ അന്തർവാഹിനികൾ നിർമ്മിക്കാൻ നാവികസേന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ കടത്തിവെട്ടാൻ ഇന്ത്യ; വിമാന വാഹിനിക്ക് മുൻപേ ആണവ അന്തർവാഹിനികൾ നിർമ്മിക്കാൻ നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 05:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തർ വാഹിനികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന കേന്ദ്രസർക്കാരിന്റെ അനുമതി തേടി. മൂന്നാം വിമാനവാഹിനിയേക്കാൾ പ്രധാനം ആണവ ശക്തിയുള്ള അന്തർവാഹിനികളാണെന്നാണ് നാവിക സേനയുടെ വിലയിരുത്തൽ.

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കുകയാണ് സേനയുടെ പ്രഥമ പരിഗണന. ഇതിനായി ആണവ ശക്തിയോട് കൂടിയ അന്തർവാഹിനി കപ്പലുകൾ ആവശ്യമാണെന്ന് കമാൻഡർമാരുടെ സംയുക്ത സമ്മേളനത്തിൽ നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയെല്ലാം തന്നെ തദ്ദേശീയമായി നിർമ്മിക്കാവുന്നതാണ്. ചൈന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12,000 ടൺ റെൻഹായ് ക്ലാസ് ഡിസ്‌ട്രോയേഴ്‌സിനെ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ച സാഹചര്യത്തിലാണ് നാവിക സേനയുടെ തീരുമാനം.

ഇന്തോ പസഫിക് മേഖലയിൽ ഒരു തവണ പോലും പ്രതലത്തിലേയ്‌ക്ക് ഉയരാതെ നിരീക്ഷണം നടത്താൻ ഈ അന്തർവാഹിനികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഡസനോളം അന്തർവാഹിനികൾ ചൈന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 095 ആണ് ചൈനയുടെ പക്കലുള്ള അത്യാധുനിക ആണവ അന്തർവാഹിനിയെന്നും നാവിക സേന ചൂണ്ടിക്കാട്ടി.

ആത്മനിർഭർ ഭാരതിന് കീഴിൽ റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് അന്തർവാഹിനികൾ വികസിപ്പിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും. നിലവിൽ ഫ്രാൻസാണ് ഇന്ത്യയുടെ ഡീസൽ അറ്റാക്ക് അന്തർവാഹിനിയായ കാൽവരി ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, അകുല ക്ലാസ് അന്തർവാഹിനി ഇന്ത്യ റഷ്യയിൽ നിന്നും കരാറിന് എടുത്തിട്ടുണ്ട്. ഇതിന്റെ കാലാവധി അവസാനിച്ചാൽ മറ്റൊരു അകുല ക്ലാസ് അന്തർവാഹിനിയ്‌ക്ക് ഇന്ത്യ ഓർഡർ നൽകുകയും ചെയ്തിരുന്നു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies