അടിച്ചു തകർത്ത് ബെയർസ്റ്റോയും സ്‌റ്റോക്‌സും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടിച്ചു തകർത്ത് ബെയർസ്റ്റോയും സ്‌റ്റോക്‌സും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 09:26 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. നിശ്ചിത 50 ഓവറിൽ 337 റൺസ് എന്ന കൂറ്റൻ സ്‌കോറിലേയ്‌ക്ക് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെയാണ് ഫലം സന്ദർശകർക്ക് അനുകൂലമായത്. ഓപ്പണർ ജോണി ബെയർസ്‌റ്റോയുടെ സെഞ്ച്വറിയും ബെൻ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 39 പന്തുകൾ ബാക്കി നിർത്തിയാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.

ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്‌റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. റോയ് 55 റൺസ് എടുത്തപ്പോൾ ജോണി ബെയർസ്‌റ്റോ കരിയറിലെ 11-ാം സെഞ്ച്വറി സ്വന്തമാക്കി. 112 പന്തുകളിൽ നിന്നും 125 റൺസ് നേടിയ ബെയര്‍‌സ്റ്റോ മൂന്നാം വിക്കറ്റിൽ ബെൻ സ്‌റ്റോക്‌സുമായി ചേർന്ന് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലേയ്‌ക്ക് അടുപ്പിക്കുകയായിരുന്നു. സെഞ്ച്വറിക്ക് 1 റൺ മാത്രം അകലെ സ്‌റ്റോക്‌സ് വീണെങ്കിലും ഇംഗ്ലണ്ട് വിജയത്തിന് അരികെ എത്തിയിരുന്നു. 52 പന്തുകളിൽ 4 ബൗണ്ടറികളും 10 സിക്‌സറുകളുമാണ് സ്റ്റോക്‌സ് അടിച്ചു കൂട്ടിയത്.

സ്‌റ്റോക്‌സിനെ ഭുവനേശ്വർ കുമാർ മടക്കിയതിന് തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകി. ജോണി ബെയർ സ്‌റ്റോയെയും ജോസ് ബട്‌ലറെയും ഒരേ ഓവറിൽ തന്നെ പ്രസിദ്ധ് കൂടാരം കയറ്റി. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലിയാം ലിവിംഗ്സ്റ്റൺ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 58 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽം ഇംഗ്ലണ്ട് ഇന്ത്യയ്‌ക്ക് ഒപ്പമെത്തി.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies