ശ്രേയസ് അയ്യർക്ക് പരിക്ക് : ഐപിഎല്ലിൽ ഡൽഹിയെ ഇനി ഋഷഭ് പന്ത് നയിക്കും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രേയസ് അയ്യർക്ക് പരിക്ക് : ഐപിഎല്ലിൽ ഡൽഹിയെ ഇനി ഋഷഭ് പന്ത് നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2021, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഐപിഎല്ലിന്റെ പതിന്നാലാം സീണിൽ ഡൽഹിയെ നയിക്കാൻ ഇനി പുതിയ ക്യാപ്റ്റൻ. ശ്രേയസ് അയ്യർക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡൽഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്‌ക്ക് ഋഷഭ് പന്തിനെ നിയമിച്ചത്.

ഏകദിന മത്സരത്തിൽ ഫീൽഡിംഗ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യർക്ക് തോളിൽ പരിക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഇതിന് വിധേയനായാൽ ശ്രേയസ് അയ്യർക്ക് നാല് മാസം വിശ്രമം വേണ്ടിവരും. അതിനാലാണ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തേയ്‌ക്ക് നിയമിക്കുന്നത്.

ആദ്യമായാണ് പന്ത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഡൽഹി സ്റ്റേറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ 77 ഉം 78 ഉം റൺസ് എടുത്തുകൊണ്ട് പന്ത് ഇന്ത്യയുടെ വിജയത്തിൽ നിർണായക ഘടകമാകുകയും ചെയ്തു

ഡൽഹി ടീമിനെ നയിക്കുക എന്നത് തന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു എന്ന് ഋഷഭ് പന്ത് പ്രതികരിച്ചു. മികച്ച കോച്ചിംഗ് സ്റ്റാഫും സമർത്ഥരായ സീനിയർ പ്ലെയേഴ്‌സും കൂടെയുള്ളതിനാൽ തനിക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഏപ്രിൽ 9 നാണ് ഐപിൽ ആരംഭിക്കുന്നത്. ഋഷഭ് പന്ത് നായകനായ ഡൽഹി ടീം ഏപ്രിൽ 10 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെയാകുംനേരിടുക.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies