സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ ദണ്ഡിയാത്ര ആത്മനിർഭർ ഭാരത് സന്ദേശമുണർത്താൻ: ശിവരാജ് സിംഗ് ചൗഹാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ ദണ്ഡിയാത്ര ആത്മനിർഭർ ഭാരത് സന്ദേശമുണർത്താൻ: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 04:09 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ അമൃത് മഹോത്സവത്തോടനു ബന്ധിച്ച ദണ്ഡിയാത്രകൾ ആത്മനിർഭർ ഭാരത് സന്ദേശമുണർത്താനെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഏവരും ഭാരതം ആത്മനിർ ഭരമാകാൻ പ്രതിജ്ഞയെടുക്കേണ്ട സമയമാണിതെന്നും ശിവരാജ് സിംഹ് ചൗഹാൻ പറഞ്ഞു. ഗുജറാത്തിലെ സൂറത് ജില്ലയിൽ നടന്ന ദണ്ഡിയാത്ര പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്. സൂറത് ജില്ലയിലെ ഛാപർഭാടാ ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയിൽ ഗുജറാത്ത് പരിസ്ഥിതി വനം വകുപ്പ് മന്ത്രി രമൺലാൽ പാട്കർ ശിവരാജ് സിംഗ് ചൗഹാനെ അനുഗമിച്ചു.

മഹാത്മാ ഗാന്ധി ദണ്ഡിയാത്ര നടത്തിയ മണ്ണിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പങ്കെടുക്കാൻ ലഭിച്ച അവസരം സൗഭാഗമായി കാണുന്നുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മഹാത്മാ ഗാന്ധി ദേശത്തിന് സ്വാതന്ത്ര്യം നേടിതന്നു. സർദാർ പട്ടേൽ ദേശത്തിനെ ഒന്നിപ്പിച്ചു. ഇപ്പോഴിതാ അതേ മണ്ണിൽ ജനിച്ച നരേന്ദ്രമോദി ഭാരതത്തിനെ ആത്മനിർഭരമാക്കിതീർക്കുകയാണ്. ഈ ഉജ്്ജ്വലമായ പ്രവർത്ത നത്തിന് എല്ലാ ഭാരതീയരും ഒരുമിച്ച് ചേർന്ന് പ്രതിജ്ഞയെടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആഹ്വാനം ചെയ്തു.

മഹാത്മാ ഗാന്ധി 1930 മാർച്ച് മാസം 12-ാം തിയതിയാണ് സബർമതി ആശ്രമത്തിൽ നിന്നും ഉപ്പുസത്യഗ്രഹത്തിനായി ദണ്ഡിയാത്ര ആരംഭിച്ചത്. ഏപ്രിൽ 5ന് നവ്‌സാരി യിലെത്തി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ച് കടൽ തീരത്തുനിന്നും ഉപ്പ്എടുത്ത് സാമ്രാജ്യത്വ ശ്ക്തികളെ വെല്ലുവിളിച്ചു. അദ്ദേഹം അന്നുയർത്തിയ ദേശഭക്തിയുടെ തരംഗമാണ് ഭാരതം മുഴുവൻ ഉപ്പുസത്യഗ്ര ഹമായും വനസത്യഗ്രഹമായും മാറിയതെന്നും ശിവരാജ് സിംഗ് ചൗഹാൻ ഓർമ്മിപ്പിച്ചു.

Tags: SIVRAJ SINGH CHAUHAN
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies