ചെൽസിയുടെ വലയിൽ ഗോൾമഴ പെയ്യിച്ച് വെസ്റ്റ് ബ്രോം; രണ്ടിനെതിരേ അഞ്ച് ഗോളുകൾക്ക് മിന്നുന്ന വിജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചെൽസിയുടെ വലയിൽ ഗോൾമഴ പെയ്യിച്ച് വെസ്റ്റ് ബ്രോം; രണ്ടിനെതിരേ അഞ്ച് ഗോളുകൾക്ക് മിന്നുന്ന വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പ്രീമിയർ ലീഗിൽ ഇടവേളയ്‌ക്ക് ശേഷം  ചെൽസിയ്‌ക്ക് കനത്ത പരാജയം. വെസ്റ്റ് ബ്രോമാണ് ചെൽസിയ്‌ക്കുമേൽ ആധിപത്യം നേടിയത്. ലീഗിൽ ഇന്നലെ നീലപ്പടയ്‌ക്ക് അക്ഷരാർത്ഥത്തിൽ കറുത്തദിനമായിരുന്നു. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ടിനെതിരെ അഞ്ചുഗോളുകളുടെ നാണംകെട്ട പരാജയമാണ് ചെൽസിക്ക് വെസ്റ്റ് ബ്രോമിനോട് നേരിടേണ്ടിവന്നത്.

കളിയുടെ 27-ാം മിനിറ്റിൽ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. ക്രിസ്റ്റ്യൻ പുലിസിച്ചാണ് ഗോളടിച്ചത്. ഇതിനിടെ പരുക്കൻ കളിയുടെ പേരിൽ 29-ാം മിനിറ്റിൽ മികച്ച താരമായ തിയാഗോ സിൽവയ്‌ക്ക് ചുവപ്പ് കാർഡ് കാണേണ്ടി വന്നത് ചെൽസിക്ക് വലിയ ക്ഷീണമായി. അമ്പരപ്പ് മാറുംമുന്നേ വെസ്റ്റ് ബ്രോം തുടർച്ചയായി രണ്ടു ഗോളുകളാണ് ചെൽസിയുടെ വലയിലെത്തിച്ചത്.

മാത്തേയൂസ് പെരേരയാണ് ചെൽസിക്കെതിരെ ഇരട്ട ഗോളുകൾ മിനിറ്റുകളുടെ വ്യത്യാസത്തിലടിച്ചത്. രണ്ടാം പകുതിയിലെ 63-ാം മിനിറ്റിൽ കല്ലും റോബിൻസൺ മൂന്നാം ഗോളും നേടി. അഞ്ചുമിനിറ്റിനകം ചെൽസിയെ വീഴ്ചയിലേക്ക് കൂടുതൽ തള്ളിവിട്ടുകൊണ്ട് എംബേ ഡിയാനേ വെസ്റ്റ് ബ്രോമിനായി നാലാം ഗോളും നേടി. 71-ാം മിനിറ്റിൽ മാസൺ മൗണ്ടിലൂടെ ചെൽസി ലീഡ് 2-4 ആക്കികുറച്ചെങ്കിലും കല്ലും റോബിൻസൺ തന്റെ രണ്ടാം ഗോളിലൂടെ വെസ്റ്റ് ബ്രോമിന് ആധികാരിക ജയം സമ്മാനിച്ചു.

Tags: chelseaepl
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies