ഹൃദയമിടിപ്പില്ല, പള്‍സില്ല; 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഹൃദയമിടിപ്പില്ല, പള്‍സില്ല; 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 09:27 am IST
FacebookTwitterWhatsAppTelegram

മരിച്ചു പോയതിനു ശേഷം എന്താണ് സംഭവിക്കുന്നത്… എന്തായിരിക്കും പിന്നീടുള്ള അവസ്ഥ…. അതൊന്നും  നമുക്ക് അറിയില്ല. എന്നാല്‍ അഗാധമായ ഒരു ഉറക്കമാണ് മരണമെന്നാണ് ഭൂരിഭാഗം ആളുകളും കരുതി വെച്ചിരിക്കുന്നത്. എന്നാല്‍ മരണ ശേഷം ദൈവത്തിങ്കല്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

കൂടാതെ മരണത്തോട് മല്ലിട്ട് അങ്ങേയറ്റം വരെ പോയി തിരിച്ചു വന്ന ആളുകളുടെ കഥയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് മരിച്ചു ജീവിച്ച ഒരു യുവതിയുടെ അനുഭവങ്ങളാണ് ഹൃദയാഘാതം സംഭവിച്ച് 12 മിനിറ്റ് ഹൃദയം നിലച്ചു എങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹൃദയമിടിപ്പ് മാത്രമല്ല, പള്‍സ്, തലച്ചോറിലെ തരംഗചലനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തീര്‍ത്തും ജഡം കണക്ക് എന്ന് തന്നെ പറയാം. സാന്‍ഡി ഇന്ന് യുവതിയാണ് മരിച്ചു എന്നു കരുതിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

‘നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് ഫൗണ്ടേഷ’ന്റെ ‘വെബ്‌സൈറ്റില്‍ സാന്‍ഡി പങ്കുവെച്ച അനുഭവക്കറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”ഞാന്‍ എവിടെയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ദശലക്ഷം മൈലുകള്‍ക്ക് അപ്പുറമായിരുന്നു. എന്റെ ബോധം മറഞ്ഞിരുന്നതായും പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍, അവര്‍ എന്താണ് യഥാര്‍ഥത്തില്‍ ആ സമയത്ത് പറഞ്ഞിരുന്നതെന്ന് എനിക്ക് പറയാന്‍ കഴിയും. അവര്‍ എവിടെയാണെന്നും ആ സമയത്ത് അവരുടെ കൈകളില്‍ എന്തായിരുന്നുവെന്നും എനിക്ക് പറയാനാകും.എന്റെ കണ്ണുകള്‍ അടഞ്ഞിരുന്നുവെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ ഓര്‍മകെള തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചു. പക്ഷേ എനിക്കതിന് സാധിച്ചില്ല, എല്ലാം മാഞ്ഞു പോകുകയായിരുന്നു.പിന്നീട് എന്റെ കൂടെ ആരോ ഉണ്ടായിരുന്നു. അത് എന്നെ ഭയപ്പെടുത്തി. ഇരുട്ട് നിറയുന്നത് കണ്ടു, ചിന്തയിലും ഇരുട്ടും ഭയവുമായിരുന്നു. ഉച്ചത്തില്‍ അലറികരയണമെന്ന് തോന്നി.”എന്നാണ് സാന്‍ഡി എന്‍.ഡി.ഇ.ആര്‍.എഫ് വെബ്‌സൈറ്റില്‍ കുറിച്ചത്. ആ അവസ്ഥ ഇനിയും വിട്ടുമാറിയിട്ടില്ല എന്നും ആ നിമിഷങ്ങളില്‍ അനുഭവപ്പെട്ട ഭയാനക സാന്നിധ്യം ഇപ്പോഴും തന്നെ പിന്തുടരുന്നുവെന്നും സാന്‍ഡി കുറിച്ചു. വളരെ പെട്ടെന്നാണ് നാന്‍സിയുടെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Tags: Deathsocial media viral
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies