സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ച് എല്‍ജി; ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണം തുടരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ച് എല്‍ജി; ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണം തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 07:44 pm IST
Facebook
Twitter
WhatsAppTelegram

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മുന്‍നിരയില്‍ നിന്നിരുന്ന കമ്പനിയാണ് എല്‍ജി. എന്നാല്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എല്‍ജി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി മാത്രം 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനി നേരിട്ടത്. ഈ സാഹചര്യത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ കമ്പനി എത്തി ചേര്‍ന്നത്. എന്നാല്‍ നിലവിലുള്ള എല്‍ജി ഫോണുകളായ വിംഗ്, വെല്‍വെറ്റ്, ക്യു-സീരീസ്, ഡബ്ല്യു-സീരീസ്, കെ-സീരീസ് എന്നിവ വില്‍പ്പന തുടരും, പക്ഷേ അത് സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രമായിരിക്കും.

അതേസമയം നിലവിലുള്ള ഫോണുകളില്‍ ഒരു നിശ്ചിത കാലയളവിലേക്ക് സോഫ്റ്റ് വെയർ അപ്‌ഡേഷനും സര്‍വീസ് സപ്പോര്‍ട്ടും നല്‍കുമെന്ന് എല്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31 നകം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ബിസിനസും അവസാനിപ്പിക്കുമെന്ന് എല്‍ജി അറിയിച്ചു. അതിനാല്‍ നിലവിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ പ്ലാന്റുകളിലെ ജോലിക്കാരെ എല്‍ജിയുടെ മറ്റ് നിര്‍മ്മാണ പ്ലാന്റുകളിലേക്ക് പോസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്‍ജി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ ജനുവരി മുതലെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ എല്‍ജിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച  ഔദ്യോഗിക പ്രതികരണം ഇപ്പോഴാണ് പുറത്ത് വന്നത്. വെല്‍വെറ്റ് പോലുള്ള എല്‍ജിയുടെ മോഡലുകള്‍ സാംസങ്ങിന് ഉള്‍പ്പടെ വലിയ വെല്ലുവിളി നല്‍കിയിരുന്നു. പക്ഷേ ഇതൊന്നും കൊണ്ട് എല്‍ജിക്ക് വിപണിയില്‍ തുടരാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം മാത്രമാണ് കമ്പനി അവസാനിപ്പിക്കുന്നത്. എന്നാല്‍ ഗൃഹോപകരണങ്ങളുടെയും മറ്റും നിര്‍മ്മാണം തുടരും. അതോടൊപ്പം ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങളുടെയും ഒപ്പം മറ്റ് ഗാഡ്ജറ്റുകളുടേയും നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

Tags: LGsmart phone
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies