തെരഞ്ഞെടുപ്പ് ഫലം: ആർക്കും ബ്ലാങ്ക് ചെക്ക് നൽകില്ലെന്ന് കെ. സുരേന്ദ്രൻ; എൻഡിഎ നിർണായക ശക്തിയാകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പ് ഫലം: ആർക്കും ബ്ലാങ്ക് ചെക്ക് നൽകില്ലെന്ന് കെ. സുരേന്ദ്രൻ; എൻഡിഎ നിർണായക ശക്തിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2021, 03:01 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ആർക്കും ബ്ലാങ്ക് ചെക്ക് നൽകാത്ത ജനവിധിയായിരിക്കും ഉണ്ടാകുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.  ആരെയും ഏകപക്ഷീയമായി വാഴാൻ അനുവദിക്കാത്ത തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് രണ്ടിന് പുറത്തുവരുന്നത്. സീറ്റിലും വോട്ടിലും ദേശീയ ജനാധിപത്യസഖ്യത്തിന് നിർണായക ശക്തി ഉണ്ടാകുമെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞങ്ങൾ 100 സീറ്റ് നേടും 80 സീറ്റ് നേടുമെന്നൊക്കെയുളള അവകാശവാദങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി മാറിയെന്നാണ് എൻഡിഎയുടെ വിലയിരുത്തലിൽ മനസിലാകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളുടെ കാര്യത്തിൽ നാല് വോട്ടുകൾക്ക് വേണ്ടി മാത്രം നിലപാട് മാറ്റുകയാണ് സിപിഎം ഉൾപ്പെടെയുളളവർ. പിണറായി വിജയനൊക്കെ ശരണം വിളിയോടെ ശരണം വിളിയാണ്. മുഖ്യമന്ത്രിയുടെ സാഷ്ടാംഗപ്രണാമമാണ് ഇന്നലത്തെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. വിശ്വാസികളെ സംരക്ഷിക്കുന്നവർ തങ്ങളാണെന്ന് ആവർത്തിക്കുകയായിരുന്നു സിപിഎം നേതാക്കൾ.

മുൻപെങ്ങുമില്ലാത്ത വിധം വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇടത് വലത് മുന്നണികൾ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കെ. സുരേന്ദ്രൻ വിമർശിച്ചു. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങി എല്ലാ വർഗീയ ശക്തികളുടെയും പിന്തുണ ഇരുമുന്നണികളും തേടി. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയുളള പരക്കം പാച്ചിലാണ് രണ്ട് മുന്നണികളും നടത്തിയത്. ഇതിന് ഏറ്റവും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികളുടെ പിന്തുണ പോലും തേടി. ഇത്തരം ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത് വഴി വലിയ വിപത്തായിരിക്കും കേരളത്തിൽ ഉണ്ടാകുകയെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

Tags: Kerala 2021
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies