വിരുന്നൊരുക്കി ട്യൂലിപ് വസന്തം; കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരുന്നൊരുക്കി ട്യൂലിപ് വസന്തം; കാഴ്ചക്കാരുടെ മനം നിറയ്‌ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 03:01 pm IST
Facebook
Twitter
WhatsAppTelegram

പൂക്കള്‍ തീര്‍ക്കുന്ന വസന്തം എന്നും മനസ്സിന് ഏറെ കുളിര്‍മ്മയേകുന്ന ഒരു കാഴ്ചയാണ്. ആരും കാണാന്‍ കൊതിക്കുന്ന അത്തരത്തില്‍ ഒരു കാഴ്ച സബര്‍വാന്‍ മലയോരത്താണ് , ദാല്‍ തടാകം തൊട്ടു നില്‍ക്കുന്ന അതിമനോഹരമായ ട്യൂലിപ് വസന്തം . ഏപ്രില്‍ മൂന്നിനാണ്  ട്യൂലിപ് ഫെസ്റ്റിവല്‍ ആരംഭിച്ചത് .

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ട്യൂലിപ് പൂന്തോട്ടത്തില്‍ നിറത്തിലും ഇനത്തിലും ഭംഗിയിലും വേറിട്ട വിസ്മയം തീര്‍ക്കുന്ന അനവധി പൂക്കളാണ് വിരിഞ്ഞു നില്‍ക്കുന്നത്. ട്യൂലിപ് മാത്രമല്ല, ഡാഫഡിലും റോസും ഉള്‍പ്പെടെ വസന്തത്തിന്റെ വരവ് അറിയിച്ചു കൊണ്ടുളള പൂക്കളെല്ലാം തന്നെ എണ്‍പത് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ തോട്ടത്തില്‍ ഉണ്ട്. സീസണില്‍ അഞ്ച് ലക്ഷം സന്ദര്‍ശകര്‍ വരെ ഈ പൂവസന്തം ആസ്വദിക്കാനായി എത്തുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ പൂ വസന്തം ആരും ആസ്വദിക്കാന്‍ ഇല്ലാതെ കടന്നു പോയിരുന്നു.

2007 ല്‍ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്തി ഗുലാം നബി ആസാദ് മുന്‍കൈ എടുത്താണ് ഈ പൂന്തോട്ടം തുറന്നത്. അന്നു മുതല്‍ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണിത്. ഇപ്പോള്‍  സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഈ വസന്തം.

Tags: Kashmirtulip garden
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies