ആഗോള ഭീകരതയ്‌ക്കെതിരായ നീക്കത്തിൽ ഇന്ത്യ മുന്നിൽ; ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കുന്നതിൽ മുൻഗണന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള ഭീകരതയ്‌ക്കെതിരായ നീക്കത്തിൽ ഇന്ത്യ മുന്നിൽ; ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കുന്നതിൽ മുൻഗണന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 11:25 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ ഇന്ത്യ മുന്നിലെന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വിലയിരുത്തൽ. ഇന്ത്യ ഇതുവരെ 70 കോടിരൂപയോളം സുരക്ഷാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചതായി സുരക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അറിയിച്ചു. ആഫ്രിക്ക അടക്കമുള്ള പ്രദേശങ്ങൾക്കായാണ് ഇന്ത്യ കൂടുതൽ സഹായം നൽകിയി രിക്കുന്നത്.

‘ യു.എൻ.ട്രസ്റ്റ് ഫണ്ടിനായി 70 കോടിരൂപയിലധികം നൽകാനായതിൽ അഭിമാനമുണ്ട്. ഇതുകൂടാതെയുള്ള സഹായവും ഇന്ത്യ നൽകുകയാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരായ സംവിധാനങ്ങളൊരുക്കാനാണ് എല്ലാ സഹായവും നൽകുന്നത്.’ തിരുമൂർത്തി പറഞ്ഞു.

സുരക്ഷാ സമിതിയുടെ അംഗങ്ങൾക്ക് ഭീകരപ്രവർത്തനം നേരിടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിലും ഇന്ത്യ പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷാ സമിതി അംഗമെന്ന നിലയിൽ മൂന്നാം ലോകരാജ്യങ്ങളുടെ സമാധാന പരിശ്രമങ്ങളിൽ ഇന്ത്യയ്‌ക്ക് ഇടപെടാൻ മുമ്പത്തേക്കാളേറെ സാധിക്കുന്നുണ്ട്. രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സുരക്ഷാ സമിതിയിൽ വേണ്ട പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

Tags: india-UNSC
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies