5000 എംഎഎച്ച് ബാറ്ററി, 33വാട്ട് ഫ്‌ളാഷ് ചാര്‍ജർ, സ്ലീക്ക് സ്മാര്‍ട്ട് ഫോണായ എഫ്19 അവതരിപ്പിച്ച് ഓപ്പോ 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

5000 എംഎഎച്ച് ബാറ്ററി, 33വാട്ട് ഫ്‌ളാഷ് ചാര്‍ജർ, സ്ലീക്ക് സ്മാര്‍ട്ട് ഫോണായ എഫ്19 അവതരിപ്പിച്ച് ഓപ്പോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 11:12 am IST
FacebookTwitterWhatsAppTelegram

മുംബൈ: ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ തങ്ങളുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട്ട് ഫോണായ എഫ്19 ഇന്ത്യയില്‍ അവതരിപ്പിച്ചു. 33വാട്ട് ഫ്‌ളാഷ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലെ എന്നിവയെല്ലാം അള്‍ട്രാ സ്ലീക്ക് രൂപകല്‍പനയുമായെത്തുന്ന ഈ ഫോണിന്റെ സവിശേഷതകളാണ്. ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും ഓപ്പോ എഫ്19 ഇന്ത്യയില്‍ ലഭ്യമാകുക. ഓപ്പോ എഫ് 19 അവതരിപ്പിച്ചതോടെ എഫ് ശ്രേണിയിലെ ഫോണുകള്‍ ഒരു കോടിയിലെത്തിയെന്ന നേട്ടവും ഓപ്പോയ്‌ക്ക് സ്വന്തമായി. ആറു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.

6ജിബി റാം, 128ജിബി സ്റ്റോറേജ് എന്നിവയുമായി പുറത്തിറക്കുന്ന ഓപ്പോ എഫ്19-ന് 18,990 രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലു എന്നീ രണ്ടു നിറങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്തെ പ്രധാന റീട്ടെയിലര്‍മാര്‍ വഴിയും ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും ഇതു ലഭ്യമാകും.

ഓഫ്‌ലൈനായി വാങ്ങുമ്പോള്‍ ഇതിനോടൊപ്പം 3999 രൂപ വിലയുള്ള ഓപ്പോ എന്‍കോ ഡബ്ലിയു11 1299 രൂപയ്‌ക്കും 5900 രൂപ വിലയുള്ള ഓപ്പോ എന്‍കോ ഡബ്ലിയു31 2499 രൂപയ്‌ക്കും ലഭിക്കും. ഇതിനു പുറമെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുടെ ഇഎംഐ ഇടപാടുകള്‍ക്ക് 7.5 ശതമാനം ക്യാഷ് ബാക്ക്, പേടിഎം വഴി 11 ശതമാനം ക്യാഷ് ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്.

ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി 1500 രൂപ വരെ ഡിസ്‌ക്കൗണ്ട്. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം തുടങ്ങിയവയും ലഭിക്കും.

അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് അഞ്ചര മണിക്കൂര്‍ സംസാര സമയം ലഭിക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് രണ്ടു മണിക്കൂര്‍ വരെ യുട്യൂബ് ഉപയോഗിക്കാനും സാധിക്കും. ഇതിന്റെ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാര്‍ജിങ് സംവിധാനം വഴി രാത്രി മുഴുവന്‍ ചാര്‍ജു ചെയ്യാന്‍ വെക്കുമ്പോഴും തുടര്‍ച്ചയായി ചാര്‍ജു ചെയ്യാതെ ഇടവേളകളില്‍ മാത്രമായിരിക്കും ചാര്‍ജു ചെയ്യുക. ദീര്‍ഘസമയത്തേക്ക് ബാറ്ററി ചാര്‍ജു ചെയ്യുന്നതു വഴിയുള്ള അപകട സാധ്യത ഒഴിവാക്കാന്‍ ഇതു സഹായിക്കും. 7.95എംഎം കനവും 175 ഗ്രാം ഭാരവും മാത്രമാണ് ഇതിനുള്ളത്. 6.4 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies